ഈ മൂന്നു നക്ഷത്രക്കാരുടെ ജീവിതത്തിലെ അതിപ്രധാനമായ മൂന്ന് ദിവസം. അല്പം ഒന്ന് കരുതിയിരിക്കാം.

ഓരോ ജന്മനക്ഷത്രവും അതിന്റെ സ്വഭാവസവിശേഷതകൾ ഓരോ വ്യക്തികളിലും പ്രകടമാക്കും. ഇത്തരത്തിൽ നിങ്ങൾ ജനിച്ച ജന്മനക്ഷത്രം നിങ്ങളുടെ ജീവിതത്തിൽ പ്രകടമാക്കുന്നത് നന്മയോ തിന്മയോ ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കാം. നിങ്ങളുടെ ഗ്രഹ സ്ഥാനവും രാശി സ്ഥാനവും മാറുന്നതനുസരിച്ച് ജീവിതത്തിൽ ഉണ്ടാകുന്ന പ്രവർത്തികളിലും വ്യത്യാസങ്ങൾ സംഭവിക്കും. പ്രധാനമായും ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഈ വരുന്ന സെപ്റ്റംബർ 23,24,25 എന്നീ മൂന്ന് ദിവസങ്ങൾ അതിപ്രധാനമായ ദിവസങ്ങൾ ആണ്.

   

കാരണം ഈ മൂന്ന് ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഇവർ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളായിരിക്കും. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഈ കാര്യങ്ങൾ അവരുടെ ജീവിതത്തെ കൂടുതൽ ദുസഹം ആക്കി തീർക്കും. പൂരം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ ഈ മൂന്നു ദിവസങ്ങളിൽ ഒരിക്കലും പുതിയ തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം ഈ പുതിയ തീരുമാനങ്ങൾ അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നാണ് ജ്യോതിഷം പറയുന്നത്.

അത്തം ആയില്യം ഉത്രട്ടാതി എന്നീ മൂന്ന് നക്ഷത്രക്കാരുടെ ജീവിതത്തിലും ഈ മൂന്നു ദിവസങ്ങളിൽ അതിപ്രധാനമായ ചില ദോഷവശങ്ങൾ കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ഓരോ സ്റ്റെപ്പും മുന്നോട്ടുവയ്ക്കുന്നത് അൽപമൊന്ന് കരുതലോടെ കൂടി മാത്രമായിരിക്കണം. കാരണം ഏതുവിധേനയും നിങ്ങളുടെ ജീവിതത്തിലേക്ക് ദുഃഖങ്ങളും പ്രശ്നങ്ങളും കടന്നു വരാൻ സാധ്യതയുണ്ട്. കാർത്തിക പൂരാടം എന്നീ നക്ഷത്രത്തിൽ ജനിച്ച ആളുകളും അവരുടെ ജീവിതത്തിലെ മനോഹരമായ ദിവസങ്ങൾ വരുന്നതിനു വേണ്ടി കാത്തിരിക്കണം.

ഈ മൂന്നു ദിവസങ്ങളിൽ ഒരുതരത്തിലുള്ള പുതിയ തീരുമാനങ്ങളോ സാമ്പത്തികമായ ഇടപെടലുകളും നടക്കാതിരിക്കുക. ചോതി നക്ഷത്രത്തിൽ ജനിച്ച ആളുകളുടെയും ചിത്തിര നക്ഷത്രത്തിൽ ജനിച്ച ആളുകളുടെയും ജീവിതത്തിൽ സാമ്പത്തികമായ കടം കൊടുക്കുന്ന രീതിയോ കടം മേടിക്കുന്ന രീതിയോ ഈ സമയത്ത് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ഒപ്പം പുതിയ ബിസിനസ് സ്ഥാപനങ്ങളുടെ ആരംഭമോ പുതിയ ബിസിനസ് തീരുമാനങ്ങളും ഈ സമയത്ത് എടുക്കാതിരിക്കുക. പുറത്തേക്ക് ഇറങ്ങുന്ന സമയങ്ങളിൽ ഈ നക്ഷത്രത്തിൽ ജനിച്ച ആളുകളെല്ലാം തന്നെ ശിവക്ഷേത്രത്തിൽ നിന്നും ലഭിച്ച ഭസ്മം നെറ്റിയിൽ ചാർത്തി മാത്രം ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *