വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിച്ചാൽ, നിസ്സാരക്കാരനല്ല ഈ ഇത്തിരി കുഞ്ഞൻ.

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. കാൽസ്യം അയേൺ പൊട്ടാസ്യം തുടങ്ങിയ ഒരുപാട് ധാതുക്കൾ അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി ദിവസവും നിങ്ങൾക്ക് വെറും വയറ്റിൽ രാവിലെ കുടിക്കുന്നത് ഒരുപാട് പ്രയോജനങ്ങൾ നൽകുന്നുണ്ട്. ദിവസവും ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തെടുത്ത് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് ഒരുപാട് ശമനം ഉണ്ടാക്കും. കുതിർത്തെടുത്ത് കഴിക്കുന്നതിനേക്കാൾ ഏറ്റവും പ്രയോജനകരമായ മാർഗമാണ്.

   

ഉണക്കമുന്തിരി വെള്ളത്തിലിട്ട് ഒന്ന് തിളപ്പിച്ച് എടുത്തു കഴിക്കുന്നത്. തിളപ്പിച്ചെടുത്ത ഉണക്കമുന്തിരിയും ഇതിനോടൊപ്പം തന്നെ വെള്ളവും ഒരുപോലെ ശരീരത്തിലേക്ക് എത്തിക്കണം. എങ്കിൽ നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യം കൂടുതൽ സുഗമമാക്കും. ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിന് ഉണക്കമുന്തിരി ഒരുപാട് ഉപകാരപ്രദമായ ഒന്നാണ്. കറുത്തതോ മഞ്ഞ നിറത്തിലുള്ളതോ ആയ ഉണക്കമുന്തിരി നിങ്ങൾക്ക് കഴുകി വൃത്തിയാക്കിയ ശേഷം അഞ്ചോ പത്തോ എണ്ണം നല്ല വെള്ളത്തിലിട്ട് കുതിർത്തി എടുക്കാം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യപ്രദമാണ്. കാരണം ഇവയിൽ ധാരാളമായി കാൽസ്യം പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിന് ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉപകരിക്കും. മാത്രമല്ല ലിവറിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉണക്കമുന്തിരി തിളപ്പിച്ച വെള്ളവും മുന്തിരിയും കഴിക്കുന്നത് സഹായകമാണ്. ചർമ്മ സംരക്ഷണവും ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ആഗ്രഹിക്കുന്ന ആളുകളാണ് .

എങ്കിൽ നിങ്ങൾക്കും ദിവസവും ഉണക്കമുന്തിരി കുതിർത്തെടുത്ത വെള്ളം അല്ലെങ്കിൽ തിളപ്പിച്ച വെള്ളം കുടിക്കാം.ഓരോ കോശങ്ങളിലേക്കും ഉള്ള രക്തപ്രവാഹം വർദ്ധിപ്പിക്കാൻ ഈ ഉണക്കമുന്തിരി സഹായിക്കും എന്നതുകൊണ്ട് മുടി വളർച്ചയ്ക്ക് സഹായകമാണ്.സൂര്യതാപം ഏൽക്കുന്നത് വഴി ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും ഈ ഉണക്കമുന്തിരി സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *