മനസ്സിൽ ഈ മന്ത്രം ധ്യാനിച്ചാൽ മതി ഏഴു ദിവസത്തിനകം ഏത് വലിയ ആഗ്രഹവും സാധിക്കും.

സാധാരണയായി എല്ലാ ആളുകളും ഒരുപോലെ പ്രാർത്ഥിക്കുന്ന ഒരു ദേവി സ്വരൂപം അല്ല വരാഹിദേവിയുടെത്. എന്നാൽ മനസ്സിലാക്കേണ്ട ഒരു സത്യം മറ്റുള്ള ദേവി ദേവന്മാരെ ഒരുപാട് ശക്തിയുള്ള ഒരു സ്വരൂപമാണ് വരാഹി ദേവിയുടേത്. മനസ്സിലുള്ള ആഗ്രഹങ്ങൾ എത്രതന്നെ വലുതാണ് എങ്കിലും സാധിക്കില്ല എന്ന് പലരും ഉറപ്പിച്ചു പറഞ്ഞു എങ്കിൽ കൂടിയും വരാഹിദേവിയുടെ അനുഗ്രഹം.

   

നമ്മളോടൊപ്പം ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇവയെല്ലാം സാധിച്ചെടുക്കാൻ കഴിയും. ഇത്തരത്തിൽ ജീവിതത്തിലെ പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനും ജീവിതത്തിൽ പല നേട്ടങ്ങളും കൊണ്ടുവരുന്നതിനും ഒരുപാട് ഉയർച്ചകൾ ഉണ്ടാകുന്നതിനും വരാഹിദേവി അനുഗ്രഹിക്കും. ദേവിയുടെ അനുഗ്രഹത്തിനായി മനമുരുകി പ്രാർത്ഥിക്കാം. ഒപ്പം തന്നെ വരാഹിദേവിയുടെ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകണമെങ്കിൽ.

തീർച്ചയായും ചെയ്യേണ്ട ഒരു പ്രധാന കർമ്മം ഉണ്ട്. ദിവസവും രാവിലെ പുലർച്ചെ സമയം എഴുന്നേറ്റ് 5 മണി നേരത്ത് കുളിച്ച് ശുദ്ധമായി നിലവിളക്ക് കത്തിച്ച് ഇതിനു മുൻപിൽ വടക്കോട്ട് ദർശനമായി ഇരിക്കുക. ശേഷം നിങ്ങളുടെ കൈകളിൽ ഒരു വെളുത്ത കടലാസ് എടുത്ത് ഇതിലേക്ക് ഒരു മന്ത്രം എഴുതണം. ഈ മന്ത്രം എഴുതുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും .

നിങ്ങളുടെ വലിയ ആഗ്രഹങ്ങളും അതിൽ എഴുതിയിരിക്കണം. ശേഷം വരാഹി അമ്മേ ശരണം എന്നുമാത്രം എഴുതുക.പുലർച്ചെ അഞ്ചുമണി സമയത്ത് ശുദ്ധമായി ഇരുന്നുകൊണ്ട് മനസ്സിൽ ഈശ്വര ചിന്ത വളർത്തിക്കൊണ്ട് വരാഹി അമ്മേ ശരണം എന്ന് 108 തവണയെങ്കിലും പറയുക. ഇങ്ങനെ വരാഹി അമ്മയെ ശരണം എന്നു മാത്രം പറയുന്നതുകൊണ്ട് തന്നെ നിങ്ങൾ ജീവിതത്തിലുള്ള ആഗ്രഹങ്ങളുടെയെല്ലാം പൂർത്തീകരണം കാണാനാകും.

Leave a Reply

Your email address will not be published. Required fields are marked *