ചെറിയ കുട്ടികളിലും മുതിർന്നവരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വീരശല്യം. ഈ തീര ശല്യം നിങ്ങളുടെ ശരീരത്തിന് അകത്ത് നിലനിൽക്കുന്നത് മൂലം തന്നെ പലപ്പോഴും ഭക്ഷണം കഴിക്കുന്നതും ശരീരത്തിൽ പിടിക്കാത്ത ഒരു അവസ്ഥ കാണാം. വിരശല്യം മോനും തന്നെ ഭയങ്കരമായ വിശപ്പും അനുഭവപ്പെടാറുണ്ട്. നിങ്ങളുടെ ദഹന വ്യവസ്ഥയിൽ ഇത്തരത്തിലുള്ള വിരകൾ ഉണ്ടാകുന്നു എങ്കിൽ.
തീർച്ചയായും ഇതിനുള്ള പ്രതിവിധി ഉടൻ ചെയ്യണം. അതിനുവേണ്ടി ഒരുപാട് മരുന്നുകളോ മറ്റോ കഴിക്കേണ്ടതായ ആവശ്യമില്ല. നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചില പ്രകൃതിദത്തമായ പ്രതിവിധികളിലൂടെ ഈ വയറിലെ വിരകളെ മുഴുവൻ പുറത്താക്കാം. ഇത്തരത്തിൽ നിങ്ങൾക്ക് ഒരുപാട് സഹായകമാകുന്ന നല്ല ഒരു പ്രതിരോധ മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി നിങ്ങളുടെ വീട്ടു പരിസരത്തുള്ള വെറ്റില ചെടിയിൽ നിന്നും ഒരു ഇല പൊട്ടിച്ചെടുക്കാം. ഈ ഇല ചെറുതായി കീറിമുറിച്ച ശേഷം ഒരു ഗ്ലാസ് വെട്ടി തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം. ഇലയുടെ നിറം മാറുകയോ ഇല ഒന്ന് വെന്തു തുടങ്ങുന്നു എന്ന് തോന്നുന്ന സമയത്ത് ഇതിലേക്ക് നാലോ അഞ്ചോ ഏലക്കായ കൂടി ചതച്ച് ഇട്ടു കൊടുക്കാം.ഇങ്ങനെ നല്ലപോലെ തിളപ്പിച്ച് വറ്റിച്ചെടുത്ത ശേഷം .
ദിവസത്തിൽ ഏതെങ്കിലും ഒരു സമയത്ത് നിങ്ങൾ ഇത് കുടിക്കുക. പ്രത്യേകമായി രാത്രിയിൽ കുടിക്കുന്നതാണ് കൂടുതൽ അനുയോജ്യം. നിങ്ങളുടെ ശരീരത്തിലെ വീര ശല്യം പൂർണമായും ഇല്ലാതാക്കാൻ ഇത് സഹായിക്കും. പച്ച പപ്പായ ചവച്ചരച്ച് കഴിക്കുന്നതും വിരശല്യം കുറയ്ക്കാൻ സഹായകമാണ്. പേരയില പിഴിഞ്ഞ് കുടിക്കുന്നതും വിര ശല്യം ഒഴിവാക്കാൻ സഹായിക്കും.