വീടുകളിലും സ്ഥാപനങ്ങളിലും ധനപരമായ ഉയർച്ച ഉണ്ടാകുന്നതിനുവേണ്ടി മണി പ്ലാന്റ് നട്ടു വളർത്തുന്നത് കാണാറുണ്ട്. എന്നാൽ ഈ മണി പ്ലാന്റ് കൃത്യമായ സ്ഥാനങ്ങളിൽ എല്ലാം വളർത്തുന്നത് എങ്കിൽ വലിയ ദോഷങ്ങൾ ആയി ഭവിക്കും. നിങ്ങളുടെ സാമ്പത്തിക ഉന്നതിലക്ഷ്യം വച്ചുകൊണ്ട് തന്നെ വീട്ടിൽ ഒരു ചെറിയ മണി പ്ലാന്റ് എങ്കിലും വളർത്തണം.
എന്നാൽ മണി പ്ലാന്റ് വെച്ചുന്ന സമയത്ത് മിക്കവാറും ആളുകൾ എല്ലാം ചെയ്യുന്ന ഒരു വലിയ തെറ്റാണു കൃത്യമായ വിഭാഗത്തിൽ ഇതിന് സ്ഥാനം കൊടുക്കാത്തത്. ഒരു വീടിന്റെ തെക്ക് കിഴക്കേ മൂലയാണ് മണി പ്ലാന്റ് നട്ടു വളർത്താൻ ഏറ്റവും അനുയോജ്യം. എന്നാൽ ഈ മണി പ്ലാന്റ് വെറുതെ നട്ടു വളർത്തിയാൽ മാത്രം പോരാ.
നിങ്ങളുടെ മണി പ്ലാന്റിന് ആവശ്യമായ വെള്ളം വളം എന്നിവയെല്ലാം കൃത്യസമയങ്ങളിൽ നൽകണം. വീട്ടിൽ മണി പ്ലാന്റ് നട്ടുവളർത്തേണ്ടത് അകത്താണ് എങ്കിൽ ഒരു ചെടിച്ചട്ടിയിൽ തന്നെ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മുറ്റത്താണ് എങ്കിൽ അല്പം ഉയർന്ന ഭാഗം നോക്കി ഇത് പരിപാലിക്കാൻ ശ്രമിക്കുക. അതിനോടൊപ്പം തന്നെ ഞങ്ങളുടെ വീട്ടിലെ മണി പ്ലാന്റ് വാഴ്ത്തുന്ന ചെടിയുടെ താഴ്ഭാഗത്തായി.
ഒരു രൂപ നാണയം പ്രാർത്ഥിച്ചുകൊണ്ട് സൂക്ഷിച്ചു വയ്ക്കാം. ചെടിച്ചട്ടിയിൽ വളർത്തുന്ന മണി പ്ലാന്റ് ആണ് എങ്കിൽ ചട്ടിയിലെ താഴ്ഭാഗത്തായി ഒരു രൂപ നാണയം വയ്ക്കാം. ഇങ്ങനെ ഒരു രൂപ നാണയം സൂക്ഷിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഉയർച്ചയ്ക്ക് വളരെയധികം സഹായകമായിരിക്കും. ഇതിനോടൊപ്പം തന്നെ ഈശ്വര പ്രാർത്ഥനയും ഒപ്പം ഉണ്ടായിരിക്കണം.