വയറിനകത്ത് ഒളിച്ചിരിക്കുന്ന ഈ വില്ലനാണ് വായ്നാറ്റത്തിന് കാരണം.

വയറു ഇടയ്ക്കിടെ കമ്പനം അനുഭവപ്പെടുന്ന അവസ്ഥ, ഏത് ഭക്ഷണം കഴിച്ചാലും ഗ്യാസ് കയറുന്ന ഒരു ബുദ്ധിമുട്ട്, എപ്പോഴും മലബന്ധം വയറിളക്കം എന്നിവ മാറി മാറി ഉണ്ടാകുന്നു, തലയിൽ അമിതമായ താരൻ ബുദ്ധിമുട്ട്, ചർമ്മത്തിൽ ഇടയ്ക്കിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നു, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഇടയ്ക്കിടെ അധികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

   

ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ മരുന്ന് ചെയ്യേണ്ടത് നിങ്ങളുടെ ചർമ്മത്തിലോ തലയിലോ അല്ല. പ്രധാനമായും ഈ പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണം എന്നത് മിക്കപ്പോഴും വയറിനകത്തുള്ള നല്ല ബാക്ടീരിയകളുടെ പ്രവർത്തനം കുറയുന്നത് ചീത്ത ബാക്ടീരിയകളുടെ സാന്നിധ്യം കൂടുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ദഹന വ്യവസ്ഥ എത്രത്തോളം പ്രോപ്പർ ആക്കാൻ സാധിക്കുന്നുവോ അത്രയും നിങ്ങളുടെ ശരീരത്തിലുള്ള മിക്കവാറും അസുഖങ്ങളെല്ലാം നിയന്ത്രിക്കാനും സാധിക്കും.

നിങ്ങളുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നുണ്ടോ എന്നതും പ്രവർത്തനം വർദ്ധിക്കുന്നുണ്ടോ എന്നതും ചില ടെസ്റ്റുകൾ വഴിയും, സ്കാനിലൂടെയും ഉറപ്പിക്കാൻ ആകും. അതുകൊണ്ടുതന്നെ നിങ്ങൾ ശരീരം ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പുറമേ മരുന്ന് ഉപയോഗിക്കുക എന്നതിനേക്കാൾ നിങ്ങളുടെ ദഹനം ശുദ്ധമാക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. കൃത്യമായി രീതിയിലുള്ള ഭക്ഷണരീതിയും ജീവിതശൈലി നിയന്ത്രണവും വ്യായാമ ശീലവും വളർത്തിയെടുക്കുക എന്നതും പ്രത്യേകം ശ്രദ്ധയോടെ ചെയ്യുക.

നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി നല്ല ബാക്ടീരിയകളുടെ സാന്നിധ്യം വളർത്തുന്ന രീതിയിലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുക. നിങ്ങളുടെ ദഹനം കൂടുതൽ സുഗമമാക്കാനും, ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ സാന്നിധ്യം വളർത്താനും സഹായിക്കും. ഇതുവഴി ചർമ്മത്തിലും തലയോട്ടിയിലും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും നിയന്ത്രിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *