ശരീരം സ്വയമേ ഉല്പാദിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ പലപ്പോഴും ഈ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ മാത്രമായിരിക്കും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടുന്ന ചീത്ത കൊളസ്ട്രോള് നമ്മുടെ ശരീരത്തിൽ പല ഭാഗത്തും അടിഞ്ഞു കൂടുകയും രക്തക്കുഴലുകളിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. പ്രത്യേകിച്ചും രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാക്കുക വഴി ഹൃദയാകാതം സ്ട്രോക്ക് എന്നിവ വളരെ പെട്ടെന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്.
അതുപോലെ തന്നെ ഈ കൊഴുപ്പ് കൊളസ്ട്രോളും ലിവർ സംബന്ധമായി അടിഞ്ഞുകൂടുന്നു എങ്കിൽ ഇത് ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്കും കാരണമാകാറുണ്ട്. ഫാറ്റിലിവർ എന്ന വളരെ പെട്ടെന്ന് തന്നെ കണ്ടുപിടിക്കാൻ ആയില്ല എങ്കിൽ പലപ്പോഴും നിങ്ങളുടെ കരളിനെ പോലും എടുത്ത് പൂർണമായും മാറ്റേണ്ട അവസ്ഥയിലേക്ക് എത്തിക്കും. കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നത് ചരടിയിൽ തന്നെയാണ്. എന്നാൽ നിങ്ങളുടെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കി അനാവശ്യമായ കൊഴുപ്പ് ഉത്പാദിപ്പിക്കുന്ന പ്രവണത എല്ലാം ഒഴിവാക്കാം.
ഇതിലൂടെ ഞങ്ങളെ ശരീരത്തിലെ കൊളസ്ട്രോളിന് നിയന്ത്രിക്കാനും നല്ല കൊളസ്ട്രോൾ ഉൽപ്പാദിക്കാൻ വേണ്ട ഭക്ഷണരീതി പാലിക്കാനും പഠിക്കണം. നിങ്ങളുടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കാനും ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു നല്ല പ്രതിവിധി പരിചയപ്പെടാം. ദിവസവും ഒരു പിടി നീല കടല കഴിക്കുന്നത് നല്ല കൊളസ്ട്രോൾ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു.
ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ചുവന്ന മുളക് ചെറുതായി ചതച്ചെടുത്തത്, ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ദിവസവും ഭക്ഷണത്തിന്റെ അരമണിക്കൂർ മുൻപേ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന് നിയന്ത്രിക്കാൻ സഹായിക്കും.