ശരീരത്തിലെ ഫാറ്റ് കൂടുന്ന സമയത്താണ് കഴുത്തിലും മുഖത്തിന്റെ ഭാഗങ്ങളിലുമായി ഈ അരിമ്പാറ പാലുണ്ണി പോലുള്ളവ ഉണ്ടാകുന്നത് എന്നാണ് പറയപ്പെടാറുള്ളത്. പ്രത്യേകിച്ചും ഈ അരിമ്പാറ കാണപ്പെടുന്നത് നിങ്ങളുടെ കഴുത്തുകളിൽ ആയിരിക്കും. ഈ അരിമ്പാറ ഉണ്ടാകുന്നത് തന്നെ നിങ്ങൾക്ക് ഒരു സൗന്ദര്യം കുറവായി തോന്നുന്നുണ്ട് എങ്കിൽ.
ഇത് ഇല്ലാതാക്കുന്നതിനുള്ള നാച്ചുറൽ മാർഗ്ഗം നിങ്ങൾക്ക് തന്നെ വീട്ടിൽ പരീക്ഷിക്കാം. ഇത്തരത്തിൽ അരിമ്പാറയെ വേരോടെ പിഴുതെറിയാനും പിന്നീട് ആ ഭാഗത്ത് ഉണ്ടാകാത്ത രീതിയിലേക്ക് മാറുന്നതിനു വേണ്ടി നിങ്ങളുടെ നാട്ടിൻപുറങ്ങളിൽ നിൽക്കുന്ന എരിക്കിന്റെ ഇല ഉപയോഗിക്കാം. ഇളയക്കാളുപരി ഇലയുടെ തണ്ടിൽ നിന്നും കൊഴിഞ്ഞു വീഴുന്ന കറയാണ് പ്രധാനമായും ആവശ്യമായ ഉള്ളത്.
എന്നാൽ ഇത് ഒരിക്കലും തൊലിപ്പുറമേ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. കൃത്യമായി അരിമ്പാറയുടെ പാലുണ്ണിയുടെയോ മുകളിൽ മാത്രം ആകുന്ന രീതിയിൽ ഈ കറ ആക്കിയാൽ തന്നെ വളരെ പെട്ടെന്ന് ഇത് കൊഴിഞ്ഞു പോകുന്നത് കാണാനാകും. അതുപോലെതന്നെ ഇഞ്ചിയും ചുണ്ണാമ്പും നല്ലപോലെ പേസ്റ്റ് രൂപമാക്കിയ ശേഷം ഈ അരിമ്പാറയുടെ മുകളിൽ വച്ചു കൊടുത്താൽ തന്നെ വളരെ പെട്ടെന്ന് ഇത് പൊഴിഞ്ഞു വീഴുന്നത് കാണാം.
ഒരു വെളുത്തുള്ളിയുടെ അല്ലി അടുപ്പിലിട്ട് ചുട്ടെടുത്ത ശേഷം ഇതിലേക്ക് ചുള്ളമ്പും ചേർത്ത് ലയിപ്പിച്ച് നിങ്ങൾക്ക് അരിമ്പാറയിൽ പുരട്ടാം. വെളുത്തുള്ളി മാത്രമല്ല ബേക്കിംഗ് സോഡയും ചുണ്ണാമ്പും കൂട്ടിച്ചേർത്തുളള മിക്സും ഇങ്ങനെ ചെയ്യാം. ഈ മാർഗ്ഗങ്ങൾ ചെയ്താൽ തീർച്ചയായും നിങ്ങളുടെ അരിമ്പാറ പൂർണമായും മാറും. എന്നാൽ ചിലർക്ക് ഇത് മുഖത്ത് ഉണ്ടാകുന്നതുകൊണ്ട് തന്നെ തുളസി നീര് സ്ഥിരമായി ഈ അരിമ്പാറയുടെ മുകളിൽ പുരട്ടി കൊടുക്കാം.