നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എത്രതന്നെ വലുത് ആയാലും നിങ്ങളുടെ ഈ ആഗ്രഹം വളരെ എളുപ്പം നടന്നു കിട്ടാൻ ഏറ്റവും ഉചിതമായ ദിനമാണ് നാളെ.വർഷത്തിലൊരുതവണ മാത്രം വരുന്ന സങ്കടകര ചതുർത്തി ദിനമാണ് നാളെ. ഗണപതി ഭഗവാന്റെ ഒരു പ്രത്യേകത ആണ് എന്നതുകൊണ്ടുതന്നെ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.
വീട്ടിൽ ഗണപതി ചിത്രത്തിനു മുൻപിൽ ഇരുന്ന് സങ്കല്പമെടുത്ത് പ്രാർത്ഥിക്കുകയോ ചെയ്യാം. പ്രത്യേകമായി അന്നേദിവസം നിങ്ങൾ ഗണപതി ഹോമം നടത്തുകയോ ഗണപതിക്ക് നെയ് വിളക്ക് സമർപ്പിക്കുകയും ചെയ്താൽ അതിന്റെ ഫലം ഇരട്ടിയാകും എന്നത് തീർച്ചയാണ്. സാധിക്കുന്ന ആളുകളാണ് എങ്കിൽ അന്നേദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കാനായി ശ്രമിക്കണം.
വ്രതം എന്നാൽ ഭക്ഷണം പൂർണമായും ഒഴിവാക്കുന്ന രീതിയും ചെയ്യാം. അഥവാ അരിയാഹാരം പൂർണമായും ഉപേക്ഷിച്ച് പഴങ്ങളും പാലും മാത്രം കുടിക്കുന്ന രീതിയും തുടരാം. മനസ്സും ശരീരവും ഒരുപോലെ ശുദ്ധമായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്ധ്യയ്ക്ക് നെയ്യ് ഒഴിച്ച് തന്നെ നിലവിളക്ക് എത്തിക്കാനായി അന്നേദിവസം എങ്കിലും ക്ഷമിക്കുക. ഇത്രയും കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ ആയാൽ തന്നെ നിങ്ങൾ ജീവിതത്തിൽ വലിയ നേട്ടങ്ങളും മാറ്റങ്ങളും ഇതുകൊണ്ട് ഉണ്ടാകും.
തീർച്ചയായും നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചത് അത് എത്ര തന്നെ വലിയ കാര്യമാണ് എങ്കിലും ഈ ഒരു ദിവസം കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ അതിന്റെ സഫലീകരണം സാധ്യമാകും. ഇങ്ങനെ സാധ്യമാകണമെങ്കിൽ മനസ്സിൽ പൂർണ്ണമായ ശുദ്ധിയോട് കൂടി തന്നെ വ്രതം എടുത്ത് പ്രാർത്ഥിക്കണം. മഹാദേവനെയും ലക്ഷ്മി ദേവിയെയും ഗണപതി ഭഗവാനെയും ഒരുപോലെ വിളിച്ച് പ്രാർത്ഥിക്കുക. ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും.