മൂന്നിലൊന്ന് തിരഞ്ഞെടുക്കു വലിയ അത്ഭുതങ്ങൾ സംഭവിക്കും.

പല ദേവി ദേവന്മാരുടെയും ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് പ്രധാനമായി മൂന്ന് ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ഇവയിൽ നിന്നും നിങ്ങൾ ഒരെണ്ണം മനസ്സിൽ നല്ലപോലെ ധ്യാനിച്ച് തിരഞ്ഞെടുക്കണം.നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രം നിങ്ങളുടെ മനസ്സിലെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നത് പറയും. ഏറ്റവും ആദ്യം നൽകിയിരിക്കുന്നത് ഓടക്കുഴലുമായി പശുക്കിടാവിനോടൊപ്പം നിൽക്കുന്ന ശ്രീകൃഷ്ണ ദേവന്റെ ചിത്രമാണ്.

   

നിങ്ങൾ ഒരുപാട് ആഗ്രഹത്തോടെ തിരഞ്ഞെടുത്തിട്ടുള്ളത് ഈ ചിത്രമാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ സാമ്പത്തികമായ പ്രശ്നങ്ങൾ എല്ലാം മാറ്റപ്പെടുകയും, കടബാധ്യതകൾ പൂർണമായും മാറി സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നതിനും ഈ ഓണക്കാലം സാധ്യതയുണ്ട് എന്നതാണ് മനസ്സിലാക്കാൻ ആകുന്നത്. നിങ്ങൾക്കും ഇത് വളരെ പെട്ടെന്ന് സാധിച്ചു കിട്ടുന്നതിനുവേണ്ടി പതിനൊന്ന് വ്യാഴാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നെയ് വിളക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുക.

രണ്ടാമതായി നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് മഹാദേവന്റെ ചിത്രമാണ് എങ്കിൽ, പരമശിവൻ നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചു തരും എന്ന് മനസ്സിലാക്കാം. നിങ്ങൾക്കുള്ള ആഗ്രഹം അത് എത്ര വലുത് ആണെങ്കിലും സാധിച്ചു കിട്ടും. ദിവസവും 108 തവണയെങ്കിലും ഓം നമശിവായ എന്ന മന്ത്രം ചൊല്ലണം.

ശിവക്ഷേത്രങ്ങളിൽ താര ചെയ്യുന്നതും നിങ്ങളുടെ ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് ആക്കാൻ സഹായിക്കും. മൂന്നാമതായി നൽകിയിരിക്കുന്നത് ലക്ഷ്മി ദേവിയുടെ ചിത്രമാണ്. നിങ്ങൾ മനസ്സിൽ ഒരുപാട് ആഗ്രഹിച്ചു തിരഞ്ഞെടുക്കുന്നത് ഈ ലക്ഷ്മി ദേവിയുടെ ചിത്രമാണ് എങ്കിൽ, നിങ്ങളുടെ ആഗ്രഹസഫലീകരണം വളരെ പെട്ടെന്ന് തന്നെ സാധിക്കും. നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. മനസ്സിന് ഒരുപാട് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങളും ഉണ്ടാകും എന്നാണ് മനസ്സിലാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *