മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കുക ജീവിതത്തിലെ അത്ഭുതങ്ങൾ മുൻകൂട്ടി പ്രവചിക്കാനാകും.

മൂന്ന് ഈശ്വര ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. അവ ഓരോന്നും പ്രത്യേകം തിരഞ്ഞെടുത്ത് നൽകിയിട്ടുള്ളവയാണ്. നൽകിയിരിക്കുന്ന 3 ഈശ്വര ചിത്രങ്ങളും ഒരുപോലെ പ്രാധാന്യമുള്ളവയാണ്. ഏറ്റവും ആദ്യം നൽകിയിരിക്കുന്നത് ഓടക്കുഴൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണ്. രണ്ടാമതായി നൽകിയിരിക്കുന്നത് മഹാദേവനായ പരമശിവന്റെ ചിത്രമാണ്. മൂന്നാമതായി അമ്മ മഹാമായ ലക്ഷ്മി ദേവി ചിത്രമാണ്. ഈ മൂന്നു ചിത്രങ്ങളും ഒരുപോലെ ശക്തിയുള്ളവയാണ്.

   

എന്നതുകൊണ്ട് തന്നെ ഇതിൽ ഏതു തെരഞ്ഞെടുത്താലും ഞങ്ങൾക്ക് ലഭിക്കാൻ പോകുന്നത് പോസിറ്റീവ് എനർജി തന്നെയാണ്. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുന്നത് ആദ്യത്തെ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും സാധിച്ചു കിട്ടും. മനസ്സിൽ സന്തോഷവും ജീവിതത്തിൽ പോസിറ്റീവ് എനർജിയും ഉണ്ടാക്കാൻ ഈ ചിത്രം തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.

രണ്ടാമതായി നൽകിയിരിക്കുന്ന പരമശിവന്റെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് മറ്റുള്ളവർ പറഞ് തള്ളിയ ആഗ്രഹങ്ങളെ പോലും സാധിച്ച് കിട്ടുന്നത് കാണാനാകും. പരമശിവന്റെ ക്ഷേത്രങ്ങളിൽ ചെന്ന് തുടർച്ചയായി 21 ദിവസം നടത്തുകയാണ് എങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചു കിട്ടും . മൂന്നാമതായി നൽകിയിരിക്കുന്നത് ലക്ഷ്മി ദേവിയുടെ ചിത്രമാണ്.

നിങ്ങളും തെരഞ്ഞെടുക്കുന്നത് ഈ ലക്ഷ്മി ദേവിയുടെ ചിത്രമാണ് എങ്കിൽ തീർച്ചയായും മനസ്സിലാക്കേണ്ടത് ജീവിതത്തിലെ സന്തോഷങ്ങളും, സമൃദ്ധിയും വളരെ പെട്ടെന്ന് തന്നെ ലഭിക്കും എന്നതാണ്. നിങ്ങളുടെ മനസ്സിലുള്ള ദേവി സങ്കല്പത്തോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക. അപ്പം തന്നെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ നാല് വെള്ളിയാഴ്ചകളിലും ചെന്ന് ചുവന്ന പുഷ്പങ്ങൾ സമർപ്പിച്ച്പ്രാർത്ഥിക്കുകയും,ഒപ്പം ദീപാരാധന തോഴുന്നത് അനുയോജ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *