പതിവായി അസിഡിറ്റി പ്രശ്നമുള്ള ആളുകളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിലും ജീവിതത്തിലും ധാരാളമായി തൈര് മോര് എന്നിവ ഉൾപ്പെടുത്താം. പ്രത്യേകിച്ചും കടഞ്ഞെടുത്ത മോര് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. ആയുർവേദ മരുന്നുകളിൽ എല്ലാം തന്നെ ധാരാളമായി മോര് ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ചികിത്സകൾ ചെയ്യാറുണ്ട്. പ്രത്യേകിച്ചും നിങ്ങൾക്ക് സ്ഥിരമായി അസിഡിറ്റി പ്രശ്നമുള്ള ആളുകളാണ് എങ്കിൽ മുക്കുടി.
എന്ന രീതിയിൽ ശീലിക്കാം. ഇതിനായി കടഞ്ഞെടുത്ത കട്ടി ഇല്ലാത്ത മോര് ഉപയോഗിക്കാം. 150 എംഎൽ മോര് എടുത്ത് ഇതിലേക്ക് അല്പം പച്ചമഞ്ഞൾ ചതച്ചെടുത്ത നീരും ഇതിൽ ചേർത്തു കൊടുക്കാം. ഇതിനോടൊപ്പം തന്നെ ധാരാളമായി മറ്റു പച്ചമരുന്നുകൾ കൂടി ചേർക്കേണ്ടതുണ്ട്. ഇവയെല്ലാം ചേർത്ത് സാധാരണ വീട്ടിൽ മോര് കാച്ചുന്ന രീതിയിൽ തന്നെ ചെറുതായൊന്ന് ചൂടാക്കി എടുക്കാം. ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് നിങ്ങൾക്ക് മാസത്തിൽ രണ്ടുതവണ എന്ന രീതിയിൽ എങ്കിലും ഉപയോഗിക്കാം.
ഇങ്ങനെ നിങ്ങൾ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ അസിഡിറ്റി പ്രശ്നങ്ങളും ദഹനസംബന്ധമായ പ്രശ്നങ്ങൾ എല്ലാം തന്നെ മാറിക്കിട്ടും. പ്രത്യേകമായി വയറിനകത്തുള്ള നീർക്കെട്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾ കുടലിലുള്ള മുറിവുകളും നീർക്കെട്ടുകളും ബ്ലോക്കുകളും എല്ലാം മാറ്റാൻ ഈ മുക്കുടി സഹായിക്കും. മലത്തിന്റെ സ്വാഭാവികമായ ചലനത്തിനും ഇത് നല്ല പരിഹാരമാണ്. നിങ്ങൾ സ്ഥിരമായി അസിഡിറ്റി അനുഭവിക്കുന്ന ആളുകളാണ്.
എങ്കിൽ ഇനി മുക്കുടി ശീലമാക്കി നോക്കൂ. തീർച്ചയായും നിങ്ങളുടെ ദഹനം സുഗമമായിരിക്കും. മുക്കുടി അല്ലാതെ തന്നെയും നിങ്ങളുടെ ഭക്ഷണത്തിൽ മോര് ഉൾപ്പെടുത്തുന്നത് ഉചിതമാണ്. നല്ല ഒരു പ്രോബയോട്ടിക് ആണ് മോര്. ഈ മുക്കുടി മൂന്നുദിവസം അടുപ്പിച്ച് കഴിക്കുകയാണ് എങ്കിൽ വയറിലുള്ള സകല പ്രശ്നങ്ങളും മാറിക്കിട്ടും. ചെറിയ കുട്ടികളാണ് എങ്കിൽ മാസത്തിൽ ഒരു തവണ എന്ന രീതിക്ക് ചെയ്യാം. പ്രായമായവർക്ക് മാസത്തിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നതുകൊണ്ട് തെറ്റില്ല.