മുഖത്തും ശരീരത്തും കറുത്ത പാടുകളും കുരുക്കളും ഉണ്ടാകുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. മിക്കപ്പോഴും സ്ത്രീകൾക്ക് മെലാനി കണ്ണന്റെ കൂടുതലായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സമയത്ത് എന്ന അവസ്ഥ കാണാം. പ്രത്യേകിച്ചും ഇവരുടെ ആർത്തവ വിരാമത്തിന്റെ സമയത്തിലാണ് ഇത് കാണപ്പെടാറുള്ളത്. നിങ്ങൾക്കും ഇത്തരത്തിലുള്ള കറുത്ത നിറങ്ങളാണ് പ്രശ്നം എങ്കിൽ ചെയ്യാവുന്ന നല്ല ഒരു മാർഗ്ഗമാണ് ഗ്ലൂട്ടത്തയോൺ എന്നത്. എന്നാൽ നിങ്ങൾക്ക് മരുന്നുകളിലൂടെയും സപ്ലിമെന്റുകളിലൂടെയും.
ലഭിക്കുന്നതിനേക്കാൾ ഉപരിയായി നിങ്ങളുടെ ഭക്ഷണത്തിലൂടെയും ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഏറ്റവും പ്രധാനമായി ലുട്ടാത്തയോൺ ശരീരത്തിലേക്ക് ലഭിക്കാൻ സഹായിക്കുന്ന പഴവർഗ്ഗങ്ങളാണ് കാണപ്പെടാറുള്ളത്. ഓറഞ്ച്, അവക്കാഡോ, കിവി, ബ്ലൂബെറി, പഴം, ആപ്പിൾ എന്നിവയിൽ എല്ലാം ധാരാളമായി ഗ്ലൂട്ടത്തയോൺ അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രത്യേകമായി ഓറഞ്ച് കഴിക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് പറയാനാകും. കാരണം ഓറഞ്ചിൽ ഗ്ലൂട്ടത്തയോണും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
നാം കൊടുക്കുന്ന ഗ്ലൂട്ടത്തയോൺ ശരീരത്തിന് പെട്ടെന്ന് ആകിരണം ചെയ്യാൻ സാധിക്കണമെങ്കിൽ ഇതിനായി വിറ്റാമിൻ സിയും ഒപ്പം കിട്ടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇവ രണ്ടും അടങ്ങിയിട്ടുള്ള ഓറഞ്ച് തന്നെയാണ് നല്ല ഓപ്ഷൻ. നിങ്ങളുടെ ചർമ്മത്തിലുള്ള ഡ്രൈനസ് മാറ്റാനും ചർമം കൂടുതൽ മൃദുലമാകാനും ഈ രീതി സഹായിക്കും. ഓറഞ്ച് അല്ലാതെ മറ്റ് ഫ്രൂട്ട്സുകളാണ് നിങ്ങൾ ഇതിനായി കഴിക്കുന്നത് എങ്കിൽ ഒപ്പം തന്നെ പേരയ്ക്ക ഓറഞ്ച് കുക്കുമ്പർ എന്നിവയെല്ലാം ശീലമാക്കാം.
പുകവലി മദ്യപാനം എന്നീ ശീലമുള്ളവരാണ് എങ്കിൽ ഇത് ഉപേക്ഷിക്കുകയായിരിക്കും കൂടുതൽ നല്ലത്. ഗ്ലൂട്ടത്തയോൺ ചർമ്മ സംരക്ഷണത്തിന് മാത്രമല്ല കോശങ്ങളുടെ സംരക്ഷണത്തിനും സഹായകമാണ്. നിങ്ങൾക്ക് നിങ്ങളുടെ ചർമം സംരക്ഷിക്കണമെങ്കിൽ തീർച്ചയായും ഗ്ലുട്ടത്തയോൺ ശീലമാക്കുക. ഇത് പലതരത്തിലുള്ള സപ്ലിമെന്റുകളായി നമുക്ക് ലഭിക്കും. മരുന്നുകളായും, ഇഞ്ചക്ഷനുകളായും, ഫേസ് ക്രീമുകൾ ആയും ലഭിക്കും.