ചെറുപ്പം ആളുകൾ ആണെങ്കിൽ പോലും ഇന്ന് ഒരുപാട് പ്രായം തോന്നിപ്പിക്കുന്ന രീതിയിലുള്ള ചർമമാണ് ഇവർക്ക് ഉള്ളത്. ഇതിനെ പ്രധാനമായും കാരണം നമ്മുടെ ഇന്നത്തെ ജീവിതശൈലി തന്നെയാണ്. പ്രത്യേകമായി ഇന്ന് ഒരു ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് നമുക്ക് ഉള്ളത് എന്നതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് ചെല്ലുന്ന കെമിക്കലുകളും അനാവശ്യമായ ഘടകങ്ങളും ഒരുപാട് മാറ്റങ്ങൾ നമ്മുടെ കോശങ്ങളിൽ വരുത്തുന്നു. ഏറ്റവും പ്രധാനമായും ചർമം ചുക്കിച്ചുളിഞ്ഞ ഒരു അവസ്ഥയിലേക്ക് എത്തുന്നതിന് നമ്മുടെ ഈ ഭക്ഷണവേദി കാരണമാകുന്നുണ്ട്.
പ്രത്യേകിച്ചും വെളുത്ത അരി, തവിടുള്ള അരിയിൽ നിന്നും ലഭിക്കുന്ന അംഗങ്ങളല്ല വെളുത്ത അരിയിൽ നിന്നും ലഭിക്കുന്നത്. പഞ്ചസാര വെറുതെ വാരി തിന്നുന്നതിനോ കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ തന്നെയാണ് ഈ വെളുത്ത അരി കൊണ്ടുള്ള ചോറ് കഴിക്കുന്നത് കൊണ്ടും സംഭവിക്കുന്നത്. ഇത് നമുക്ക് തിരിച്ചറിവില്ലാത്തതു കൊണ്ടാണ് നാം ഇന്നും ഈ വെളുത്ത അരി ഉപയോഗിച്ചുള്ള ചോറ് കഴിക്കുന്നത്. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്ഷണമാണ് ചോറ് അതുകൊണ്ടുതന്നെ ഇത് ഉപേക്ഷിക്കുക എന്ന് പറഞ്ഞാൽ അവർക്ക് ഒട്ടും അംഗീകരിക്കാൻ ആകില്ല.
അതുകൊണ്ടുതന്നെ വെളുത്ത അരി മാറ്റി പകരം ചുവന്ന അരി കഴിക്കാൻ ശ്രദ്ധിക്കുക. പഞ്ചസാര എന്തിന് പകരം ഇന്ന് പല ബേക്കറി പദാർത്ഥങ്ങളിലും ഐസ്ക്രീമുകളിലും എല്ലാം ഉപയോഗിക്കുന്നത് കോൺ സിറപ്പുകൾ ആണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ നശിപ്പിക്കുന്നു. ശരീരത്തിലുള്ള വിറ്റാമിനുകളും പോഷകങ്ങളും മിനറൽസുകളും കുറയുമ്പോഴും ഇത്തരത്തിലുള്ള പ്രായം കൂടുതൽ തോന്നിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകും. നിങ്ങൾക്കും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ പ്രത്യേകമായി ചെയ്യേണ്ട ഒരു കാര്യം ദിവസവും കുളി കഴിഞ്ഞ ഉടനെ തന്നെ ശരീരത്തിൽ ഒരു മോയിസചുറായിസർ ഉപയോഗിക്കുക.
എന്നതാണ്. അതുപോലെതന്നെ ഏതെങ്കിലും കാര്യങ്ങൾക്കായി പുറത്തേക്ക് പോകുന്ന വ്യക്തികളാണ് എങ്കിൽ പോകുന്നതിനു മുൻപായി ചർമ്മത്തിൽ സാൻസ്ക്രീനുകൾ ഉപയോഗിക്കുക. നിങ്ങളുടെ പറമ്പിലും തൊടിയിലും തന്നെ വളർത്തിയെടുക്കുന്ന പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമാക്കുക. പഴങ്ങളും പച്ചക്കറികളും ആണെങ്കിലും കടകളിൽ നിന്നും മേടിക്കുമ്പോൾ ഇവ ഒരുപാട് ദോഷങ്ങൾ തന്നെയാണ് ശരീരത്തിന് ഉണ്ടാക്കുന്നത്. അത്രയധികം കെമിക്കലുകൾ ആണ് ഇവയിൽ അടങ്ങിയിരിക്കുന്നത് എന്നതാണ് ഇതിന് കാരണം