പല ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിന്റെ വേദനകൾ. എന്നാൽ വേദന തന്നെ നടുവിനെ മാത്രം കേന്ദ്രീകരിച്ചാണ് എങ്കിൽ ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകും. ഒരു ശരീരത്തിന് നിവർന്ന് നിൽക്കാൻ സഹായിക്കുന്ന ഒന്നാണ് നട്ടെല്ല്. നട്ടെല്ല് നിവർത്തി നടക്കണം എന്നാണ് എപ്പോഴും പറയാറുള്ളത്. ഒരുപാട് ഡിസ്കുകൾ കൂട്ടി ഇണക്കി ഇതിനകത്തുള്ള കാർജും മജ്ജയും കൂടി ചേർന്ന് ഒന്നാണ് നട്ടെല്ല്. ഇതിൽ നിന്നുമാണ് നമ്മുടെ തലച്ചോറിലേക്കുള്ള ഞരമ്പുകളും പോകുന്നത്.
മാത്രമല്ല നട്ടെല്ലിന്റെ അവസാന ഭാഗത്തുനിന്നും കാലിലേക്കും ഒരുപാട് നാഡീ ഞരമ്പുകൾ പ്രവഹിക്കുന്നുണ്ട്. ഈ നട്ടെല്ലിന് ഉണ്ടാകുന്ന പ്രശ്നം കൊണ്ടാണ് പലപ്പോഴും നമ്മുടെ ശരീരത്തിന് പല ഭാഗങ്ങളിലായി വേദന ഉണ്ടാകുന്നത്. പ്രധാനമായും നട്ടെല്ലിന് ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഡിസ്ക് സ്ഥാനഭ്രംശം സംഭവിക്കുന്നത്. ഒരുപാട് ഡിസ്കുകൾ കൂട്ടിച്ചേർന്നുണ്ടാക്കിയ നട്ടെല്ലിന് ഇടയിൽ നിന്നും നമ്മുടെ ഏതെങ്കിലും തരത്തിലുള്ള ചലനം കൊണ്ട് മാത്രം സംഭവിക്കാം.
സ്ഥിരമായി ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകളാണ് എങ്കിൽ എപ്പോഴും നട്ടെല്ല് നിവർന്നിരിക്കുന്ന രീതിയിൽ ഇരിക്കാനായി ശ്രദ്ധിക്കുക. ഒപ്പം തന്നെ ഒരുപാട് സമയത്തേക്ക് ഇരിക്കാതെ അല്പനേരം ഒരു ഇടവേള എടുക്കുന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ എഴുതുന്ന ഇടവേളകളിൽ നട്ടെല്ലിന് കൂടുതൽ റിലാക്സേഷൻ ലഭിക്കുന്ന രീതിയിൽ ചെറിയ ചെയ്യണം. നട്ടെല്ലിന് ഒരിക്കലും ഒരു ക്ഷേത്രം സംഭവിക്കുന്ന രീതിയിൽ ആയിരിക്കരുത് നിങ്ങളുടെ സ്ട്രച്ചിങ് എക്സസൈസുകൾ.
ഐടി മേഖലകളിൽ ജോലിചെയ്യുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് എപ്പോഴും ഒരു സിസ്റ്റത്തിന്റെ മുൻപിൽ ഇരിക്കേണ്ടതായി വരും അതുകൊണ്ട് തന്നെ ആ സിസ്റ്റം നിങ്ങളുടെ ശരീരപ്രകൃതിക്ക് അനുസരിച്ച് ഉയർത്തിയും താഴ്ത്തിയും ക്രമീകരിച്ച് കൃത്യമായി കണ്ണുകൾക്ക് നേരെ വരുന്ന രീതിയിലേക്ക് സിസ്റ്റം വയ്ക്കുക. എങ്കിൽ മാത്രമാണ് നട്ടെല്ല് നിവർത്തിയിരുന്ന് ഈ സിസ്റ്റം ഉപയോഗിക്കാൻ സാധിക്കും.