ഈശ്വര സാന്നിധ്യം ഉള്ള വീടുകളിൽ മാത്രം കാണുന്ന ചില ലക്ഷണങ്ങൾ.

ദിവസവും വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന ആളുകൾ ആയിരിക്കും നമ്മൾ. അതുകൊണ്ടുതന്നെ നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് നിലവിളക്കിലും ഈശ്വരന്റെ വിഗ്രഹത്തിലും ആയിരിക്കും നമ്മുടെ ശ്രദ്ധ മുഴുവനും. നിങ്ങൾ ഇത്തരത്തിൽ നിലവിളക്ക് വച്ച് പ്രാർത്ഥിക്കുന്ന സമയത്ത് പൂജാമുറിയിലോ നിലവിളക്ക് വയ്ക്കുന്ന സ്ഥലത്ത് നിങ്ങൾക്ക് അനുഭവപ്പെടുന്ന ചില ലക്ഷണങ്ങൾ, അത് നിങ്ങളുടെ വീട്ടിലും ആ പൂജാമുറിയിലും ഉള്ള ഈശ്വരന്റെ സാന്നിധ്യമാണ് നിങ്ങളോട് കാണിക്കുന്നത്.

   

പ്രത്യേകമായി നിലവിൽ വച്ച് പ്രവർത്തിക്കുന്ന സമയത്ത് നിലവിളക്കിലെ അഗ്നിസാധാരണയിൽ കവിഞ്ഞ് മുകളിലേക്ക് ഉയർന്നു പൊങ്ങി കത്തുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ ഇത് ഈശ്വരന്റെ സാന്നിധ്യം കാണിക്കുന്നു. അതുപോലെതന്നെ ഈശ്വരന്റെ സാന്നിധ്യം കാണിക്കുന്ന മറ്റൊരു ലക്ഷണമാണ് നിങ്ങൾക്ക് പ്രാർത്ഥിക്കുന്ന സമയത്ത് അകാരണമായി കണ്ണുകളിൽ നിന്നും കണ്ണുനീർ വരുന്ന അവസ്ഥ. പ്രത്യേകമായി ദുഃഖങ്ങൾ ഒന്നുമില്ല.

എങ്കിൽ കൂടിയും കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ഈശ്വര സാന്നിധ്യത്തിൽ കാണിക്കുന്നു. നാമം ജപിക്കുന്ന സമയത്ത് നിങ്ങൾക്ക് പ്രത്യേകമായ ഒരു സുഗന്ധം അനുഭവപ്പെടുക നിങ്ങൾക്ക് ശരീരത്തിൽ കുളിർമ അനുഭവപ്പെടുക ഇവയെല്ലാം ഈശ്വരന്റെ സാന്നിധ്യത്തെ കാണിക്കുന്ന ലക്ഷണങ്ങളാണ്. പ്രാർത്ഥിക്കുന്ന സമയത്ത് ഈശ്വരവിഗ്രഹത്തിലേക്ക് നോക്കുമ്പോൾ ഈശ്വരന്റെ വിഗ്രഹത്തിൽ പുഞ്ചിരിക്കുന്ന ഒരു മുഖം പോലെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ.

അത് ഈശ്വരന്റെ നിങ്ങളോടുള്ള സ്നേഹത്തെയും വാത്സല്യത്തെയും കാണിക്കുന്നു. സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് വീട്ടുപരിസരത്ത് ഗരുഡന്റെ സാന്നിധ്യം കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ദേവനോ ദേവിയോ നിങ്ങളുടെ വീട്ടിൽ സാന്നിധ്യം അറിയിക്കുന്നു എന്നത്. ഇത്തരത്തിൽ ഈശ്വര സാന്നിധ്യം നിങ്ങളിൽ ഉണ്ടാകുന്ന സമയത്ത് നിങ്ങൾക്ക് ഇങ്ങനെയുള്ള പ്രത്യേകമായ അനുഭവങ്ങൾ ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *