വായനാറ്റം എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. കാരണം വായനാറ്റം ഉണ്ടാക്കുന്നത് മൂലം നിങ്ങളോട് സംസാരിക്കുന്നത് പോലും പലരും വേണ്ട എന്ന് വച്ചേക്കാം. വായനാറ്റം ഉണ്ടാകുന്നതിന് കാരണം ഉണ്ടാകുന്നത് ഒരേയൊരു കാരണമാണ്. പ്രത്യേകിച്ച് നിങ്ങളുടെ വയറിനകത്ത് ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ്. നാറ്റം വരുന്നത് വായിൽ നിന്നാണെങ്കിൽ കൂടിയും വയറിനകത്തുള്ള ചില പ്രശ്നങ്ങൾ ആണ് നാറ്റം വായിലേക്ക് എത്തിക്കുന്നത്. പ്രത്യേകിച്ച് സ്ഥിരമായി അസിഡിറ്റി പ്രശ്നമുള്ള ആളുകളാണ് .
എങ്കിൽ ഇത്തരത്തിൽ വായനാറ്റം ഉണ്ടാകുന്നത് വളരെയധികം സാധ്യതയുള്ള കാര്യമാണ്. വയറിനകത്തുള്ള നല്ല ബാക്ടീരിയകളുടെ പ്രവർത്തനം കുറയുന്നതുകൊണ്ടും, ബാക്ടീരിയകളുടെ അളവ് കുറയുന്നതുകൊണ്ട് ആണ് ഇത്തരത്തിൽ വായിക്കുന്നത്. നല്ല ബാക്ടീരിയകളാണ് നല്ല രീതിയിൽ ദഹനം നടത്തുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ വരുന്ന സമയത്ത് ഇത്തരത്തിൽ ദഹനപ്രശ്നങ്ങളും ഇവ കുടലുകളിൽ അവശേഷിക്കുന്ന അവസ്ഥയും കാണപ്പെടുന്നു.
ഇങ്ങനെ കുടലുകളിൽ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ അവശേഷിക്കുമ്പോഴാണ് ഇത്തരത്തിൽ വായനാറ്റം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ വായി നാറ്റം എന്ന പ്രശ്നത്തെ കൊണ്ട് നിങ്ങൾ ഡോക്ടറെ കാണുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. നിങ്ങളുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക വഴി തന്നെ വായനാറ്റം ഇല്ലാതാക്കാൻ ആകും.
നമ്മുടെ ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കുകയാണ് എങ്കിൽ കുടലിൽ ഇവ അവശേഷിക്കാതെയും വായനാറ്റം ഉണ്ടാകാതെയും കഴിയും. അതിനുവേണ്ടി നല്ല രീതിയിൽ ചവച്ച് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഒപ്പം തന്നെ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യാം. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ജീവിതത്തിൽ നിന്നും മാറ്റിനിർത്തുക.