ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നാം നേരിടാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം അതിജീവിക്കുന്നതിനു വേണ്ടിയുള്ള ശക്തിയും മനോധൈര്യവും നമുക്ക് ലഭിക്കുന്നത് നമ്മുടെ പ്രാർത്ഥനകളിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ നിത്യവും ഈശ്വരന്മാരോടുള്ള പ്രാർത്ഥന ഒരു കാരണം കൊണ്ടും മുടക്കാൻ പാടുള്ളതല്ല. വീട്ടിൽ സന്ധിക്കും രാവിലെയും തന്നെ നിലവിളക്ക് വെച്ച് തൊഴുത് പ്രാർത്ഥിക്കണം. ഇത്തരത്തിൽ സന്ധ്യയ്ക്ക്.
നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ആ നിലവിളക്കിനു മുൻപിൽ ഇരുന്നുകൊണ്ട് ഒരു മന്ത്രം ചൊല്ലി പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിന് ഒരുപാട് ഐശ്വര്യങ്ങൾ വന്നുചേരും. വലിയ ശക്തി ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും. ഭദ്രകാളി ദേവിയോടുള്ള പ്രാർത്ഥനയാണ് ഈ മന്ത്രം. ഭദ്രകാളി ദേവിയാണ് സർവ്വ ലോകത്തിനെയും കാത്തു രക്ഷിക്കുന്ന ദേവി.
ലോകത്തിലെ എല്ലാ മനുഷ്യരെയും സ്വന്തം മക്കളായി കരുതുന്ന ഭദ്രകാളി ദേവി നിങ്ങൾക്കും ഇനി പ്രസാദിപ്പിക്കാം. ഇതിനായി സന്ധ്യാസമയത്ത് നിലവിളക്ക് വയ്ക്കുമ്പോൾ പ്രാർത്ഥിക്കേണ്ട ഒരു കാളി മന്ത്രം ചൊല്ലാം. കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ, കുലംച കുല ധർമ്മം ച്ച മാം ച്ച പാലയ പാലയ. ഇങ്ങനെയാണ് ഭദ്രകാളി മന്ത്രം. ഈ മന്ത്രം നിങ്ങൾ വ്യക്തിയേന് നിലവിളക്ക് വെച്ച് പ്രവർത്തിക്കുന്ന സമയത്ത് ജപിക്കാറുണ്ട് എങ്കിൽ.
തീർച്ചയായും ഇതിന്റെ വ്യത്യാസം നിങ്ങളുടെ ജീവിതത്തിൽ കാണാനാകും. നിങ്ങളുടെ ജീവിതം വളരെയധികം ഉന്നതിയിൽ എത്താനും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടാനും, പ്രശ്നങ്ങളെല്ലാം നേരിടാനുള്ള ശക്തി ലഭിക്കാനും ഈ മന്ത്രം നിങ്ങളെ സഹായിക്കും. ജീവിതവിജയം ഈശ്വരനോട് മാത്രമാണ് സാധ്യമാകുന്നത് എന്ന ബോധ്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം. നിത്യേന ഉള്ള ഈ പ്രാർത്ഥന നിങ്ങൾ അതിനെ സഹായിക്കും.