അസിഡിറ്റി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. മിനിറ്റുകൾ കൊണ്ട് മാറ്റിയെടുക്കാം.

ഒരു തവണയെങ്കിലും ജീവിതത്തിൽ അസിഡിറ്റി ഉണ്ടാകാത്തവരായിട്ട് ആരും തന്നെ ഉണ്ടാകില്ല. അത്രത്തോളം അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് നാമെല്ലാവരും തന്നെ. ആമാശയത്തിലെ ആസിഡുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇത്തരത്തിൽ ഗ്യാസ്, നെഞെരിച്ചിൽ, അസിഡിറ്റി എന്നിങ്ങനെയെല്ലാം ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ആമാശയത്തിലെ പരാലൈറ്റ് എന്ന കോശങ്ങളാണ്.

   

ഈ ആസിഡ് പ്രവർത്തനങ്ങൾ നടത്തുന്നത്. കോശങ്ങളിലെ പ്രവർത്തനം കൂടുമ്പോഴും കുറയുമ്പോഴും രണ്ടു തരത്തിൽ ഉണ്ടാകാം. പലപ്പോഴും ഇത്തരത്തിലുള്ള അസിഡിറ്റിയുടെ രണ്ടിന്റെയും ലക്ഷണങ്ങൾ ഒന്നുതന്നെയാണ് എന്നതുകൊണ്ട് തന്നെ, ഇത് ആസിഡിന്റെ പ്രവർത്തനം കൂടിയതാണോ കുറഞ്ഞതാണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. നിങ്ങൾക്കും ഇത്തരത്തിൽ അസിഡിറ്റി പ്രശ്നങ്ങളുടെ മൂല കാരണം തിരിച്ചറിയാം. ഒരു ഗ്ലാസ് വെള്ളത്തിൽ അര സ്പൂൺ ബേക്കിംഗ് സോഡ മിക്സ് ചെയ്തു കുടിക്കുക.

ഇത് കുടിച്ച് നാലു മിനിറ്റിനകം നിങ്ങൾക്ക് വാ വഴിയായി ഗ്യാസ് പോയില്ല എങ്കിൽ ആസിഡിന്റെ പ്രവർത്തനം കുറഞ്ഞതാണ് എന്ന് മനസ്സിലാക്കാം. ദഹനപ്രക്രിയയ്ക്ക് ആസിഡിന്റെ പ്രവർത്തനം വളരെയധികം ആവശ്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കഴിക്കുന്നത് നിങ്ങൾ ഒഴിവാക്കണം.

കാരണം ഇത് ശരീരത്തിലെ ആസിഡിറ്റി പ്രവർത്തനങ്ങളെ നശിപ്പിക്കുന്നു. ദിവസവും മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ ആയി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ആപ്പിൾ സിഡർ വിനീഗർ മിക്സ് ചെയ്ത് കഴിക്കാം. ഈ മിശ്രിതം ദിവസവും നിങ്ങളുടെ ഭക്ഷണത്തിനു മുന്നോടിയായി ഉൾപ്പെടുത്തുകയാണ് എങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാനും, ശരീരത്തിന് ആസിഡ് പ്രവർത്തനങ്ങളെ കൃത്യമായി നിലനിർത്താനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *