കാൻസർ എന്ന രോഗം ഇന്ന് ഒരുപാട് ആളുകൾക്ക് വരുന്നതായി കാണുന്നുണ്ട്. നമുക്ക് ചുറ്റും നാം കാണുന്ന ഏഴ് പേരിൽ ഒരാൾക്ക് ക്യാൻസർ ഉണ്ട് എന്നാണ് പഠനങ്ങളുടെ ലയിക്കുന്നത്. അത്രത്തോളം ക്യാൻസർ രോഗം നമ്മുടെ ലോകത്ത് ഒരുപാട് വ്യാപിച്ചു കഴിഞ്ഞു. പ്രധാനമായും നമ്മുടെ ജീവിതത്തിൽ വന്ന ചില ക്രമക്കേടുകളും, ആരോഗ്യ ശീലങ്ങൾ പാലിക്കാതെ വരുന്നതുകൊണ്ടുമാണ് ഇത്തരത്തിലുള്ള രോഗങ്ങൾ.
വന്നുചേരുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ശരീരത്തിൽ ചത്ത അവസ്ഥയിൽ ജീവിക്കുന്ന ക്യാൻസർ കോശങ്ങൾ ശക്തിപ്രാവസ്ഥയായി മാറുന്നു. അതായത് ക്യാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ മുൻകാലങ്ങളിൽ തന്നെ നിലനിൽക്കുന്ന ഒന്നായിരുന്നു, ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിൽക്കുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് കൂടുതൽ പ്രാവർത്തികമാകാൻ സാധിക്കാത്തതുകൊണ്ടാണ് ഇവ നിഷ്ഫലമായി ശരീരത്തിൽ നിലനിന്നിരുന്നത്.
നിങ്ങൾക്കും ക്യാൻസർ രോഗത്തെ ഭയക്കാതെ ജീവിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുകയില ഉൽപ്പന്നങ്ങളുടെയും, പുകവലി ശീലങ്ങളുടെയും, മദ്യപാനശീലങ്ങളുടെയും എതിരാളികൾ ആകണം നിങ്ങളെപ്പോഴും. ഇത് നിങ്ങളെ ക്യാൻസറിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കും. ഒപ്പം തന്നെ ഭക്ഷണത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ട മഞ്ഞൾ.
ഇഞ്ചി, വെളുത്തുള്ളി എന്നിങ്ങനെയുള്ളവ ധാരാളമായി ഉപയോഗിക്കാം. അതുപോലെതന്നെ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്ന രീതി ഓട്ടോഫെയിജിംഗ് എന്ന പ്രക്രിയ വഴി ശരീരത്തിലെ ക്യാൻസർ കോശങ്ങളെ സ്വയം അവസാനിപ്പിക്കുന്നു എന്നതുകൊണ്ട് തന്നെ ഈ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും നിങ്ങളുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറ്റാം. ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് എന്ന രീതി പാലിക്കുക വഴി കാൻസർ മാത്രമല്ല പല രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാനും ഉള്ള രോഗങ്ങളെന്നും മുക്തി നേടാനും സഹായകമാകുന്നുണ്ട്.