ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഒരുപാട് ഹോം റെമഡികൾ പരീക്ഷിച്ചിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും ഒരുപോലെ ഇല്ലാതാക്കുന്ന ഒരു റെമഡിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രധാനമായും ഇതിനെ ആവശ്യമായുള്ളത് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുതകളാണ്. പച്ചരി ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ചർമം കൂടുതൽ മിന്നിത്തിളങ്ങുന്നത്.
ആക്കാൻ കഴിയും എന്ന് പറഞ്ഞ് വിശ്വസിക്കാൻ ആകുമോ. തീർച്ചയായും നിങ്ങൾക്ക് ഇത് വിശ്വസിക്കാം. കാരണം പരീക്ഷിച്ച് വിജയം കണ്ട ഒരു റെമഡിയാണ് ഇത്. ഒരു ബൗളിന്റെ പകുതിഭാഗം പച്ചരിയെടുത്ത് കഴുകി വൃത്തിയായി വയ്ക്കാം. ഇതിലേക്ക് അരി മുങ്ങിക്കിടക്കുന്ന രീതിയിൽ ഒരു അളവ് ചേർത്തു കൊടുക്കാം. ഈ അരികുതിർന്ന് വരുന്ന അത്രയും അളവിൽ പാല് ചേർത്ത് കൊടുക്കാം.
ഏറ്റവും കുറഞ്ഞത് ആറുമണിക്കൂർ നേരമെങ്കിലും ഈ അരി കുതിർത്തി എടുക്കാം.ശേഷം അരിയും പാലും കൂടി ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നല്ലപോലെ ക്രീം പരുവത്തിൽ അരച്ചെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ അലോവേര ജെല്ല് കൂടി ചേർത്തു കൊടുക്കാം. റെഡിമെയ്ഡ് അലവര ജെല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം.
ഒറിജിനൽ അലോവേര ജെല്ല് ഉപയോഗിക്കുമ്പോൾ ഈ ക്രീം കൂടുതൽ ലൂസ് ആയി പോകും. ഇതിലേക്ക് ഒന്നോ രണ്ടോ ക്യാപ്സുകൾ വിറ്റമിൻ ഇ ഓയിൽ കൂടി ചേർത്തു കൊടുക്കാം. ദിവസവും ഏറ്റവും കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും ഈ ക്രീം മുഖത്ത് തേച്ച് നല്ലപോലെ മസാജ് ചെയ്തു കൊടുക്കണം. സ്ഥിരമായി ഇത് ഉപയോഗിക്കുക വഴി നിങ്ങളുടെ മുഖത്ത് നല്ല ഒരു തിളക്കവും സോഫ്റ്റ്നസും അനുഭവപ്പെടും.