നിങ്ങൾ തിരഞ്ഞെടുക്കുന്ന ഈ ഉണ്ണിക്കണ്ണൻ പറയും നിങ്ങളെ കുറിച്ച്.

എല്ലാവർക്കും തന്നെ ഒരുപാട് ഇഷ്ടമുള്ള ഒരു ദേവരൂപമാണ് ഉണ്ണിക്കണ്ണൻ. ഇവിടെ നാല് രീതിയിലുള്ള ഉണ്ണിക്കണ്ണന്റെ ബാലസ്വരൂപങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾ ഇവയിൽ നാലിൽ ഏതെങ്കിലും ഒന്ന് മനസ്സോടെ ഒരുപാട് പ്രാർത്ഥിച്ചു ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കണം. നിങ്ങൾ ഇഷ്ടത്തോടെ തെരഞ്ഞെടുക്കുന്ന ഈ ബാലസുരൂപം നിങ്ങളുടെ സ്വഭാവ സവിശേഷതകളെ പ്രകടമാക്കുന്നുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന നാല് ചിത്രങ്ങളിൽ ഏറ്റവും ആദ്യത്തേത്, വെണ്ണക്കടഞ്ഞു കൊണ്ടിരിക്കുന്ന.

   

യേശുദാസ് പുറകിൽ നിന്നും ഒന്ന് കെട്ടിപ്പിടിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രമാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ ചിത്രമാണ് എങ്കിൽ തീർച്ചയായും നിങ്ങൾ സ്വന്തം നിലപാടുകൾ ഉള്ള വ്യക്തികൾ ആയിരിക്കും ഏതൊരു കാര്യത്തിനും വേണ്ടിയും മറ്റുള്ളവരെ ആശ്രയിക്കാൻ ആഗ്രഹിക്കാത്തവർ ആയിരിക്കും. പലപ്പോഴും മറ്റുള്ളവരിൽ നിന്നും ഇതിനുവേണ്ടി ഒരുപാട് കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും, സ്വന്തം കാലിൽ നിന്നുകൊണ്ട് നിങ്ങൾ ഏത് വലിയ.

കാര്യവും സാധിച്ച് അവർക്ക് മുൻപിൽ അത് തെളിയിച്ചു കൊടുക്കും. രണ്ടാമതായി നൽകിയിരിക്കുന്നത് ഉണ്ണിക്കണ്ണനെ താലോലിക്കുന്ന യശോദാമ്മയോട് കൂടിയുള്ള ചിത്രമാണ്. നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് ഈ ചിത്രമാണ് എങ്കിൽ തീർച്ചയായും നിങ്ങൾ മനസ്സിൽ എപ്പോഴും കുട്ടിത്തം കൊണ്ട് നടക്കുന്ന ആളുകളായിരിക്കും. ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് സന്തോഷം കണ്ടെത്തുന്നവർ ആയിരിക്കും.

മൂന്നാമതായി നൽകിയിരിക്കുന്നത് ഉണ്ണിക്കണ്ണനെ ആഹാരം കൊടുത്തു കൊണ്ടിരിക്കുന്ന യശോദാമ്മയോട് കൂടിയ ചിത്രമാണ്. ഇത് തിരഞ്ഞെടുത്തു നിങ്ങൾ ഒരുപാട് ഒന്നും സുഹൃത്തുക്കളില്ലാതെ ചെറിയ സുഹൃത്ത് വലയം ഉള്ളവർ ആയിരിക്കും. കുടുംബമായി ഒരുപാട് അറ്റാച്മെന്റ് ഉള്ളവരായിരിക്കും. നാലാമത് നൽകിയിരിക്കുന്നത് യശോദാമ്മയുടെ മടിയിലിരിക്കുന്ന ഒരു ഉണ്ണിക്കണ്ണന്റെ ചിത്രമാണ്. ഒരുപാട് ചിന്തിച്ചു കൂട്ടുന്ന ആളുകൾ ആയിരിക്കും ഇവർ.

Leave a Reply

Your email address will not be published. Required fields are marked *