മുടികൊഴിച്ചിൽ എന്ന പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ടാകും. അതുകൊണ്ട് തന്നെ ഇതിനുള്ള പ്രതിവിധികളും പലരും പലതായിരിക്കും പറഞ്ഞു കേട്ടിട്ടുണ്ടായിരിക്കാം. എന്നാൽ ഇത് എല്ലാം നാം ശരീരത്തിൽ ഉപയോഗിച്ചു കഴിഞ്ഞിരുന്നു എങ്കിൽ കൂടിയും ഒരിക്കലും പൂർണമായും ഒരു ഫലം നൽകാൻ ഇവയ്ക്ക് സാധിക്കാറില്ല. ചെറിയ ചില മാറ്റങ്ങൾ നമ്മിൽ ഉണ്ടാക്കാം എന്നല്ലാതെ പൂർണമായും.
നിങ്ങൾക്കുള്ള മുടി കൊഴിച്ചിൽ എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഒരു ഹോം റെമഡികൾക്കും സാധിക്കില്ല എന്നതാണ് വാസ്തവം. പ്രധാനമായും മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിന് ചില കാരണങ്ങളുണ്ട്. ഏറ്റവും ആദ്യത്തെ ഇത് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളാണ്. തൈറോയ്ഡ് സാധാരണ തൈറോയ്ഡ് ടെസ്റ്റ് ചെയ്യുമ്പോൾ പലർക്കും കണ്ടെത്താൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ തൈറോയ്ഡിന്റെ ആന്റി ബോഡി ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് നിങ്ങളുടെ ശരീരത്തിലുള്ള.
തൈറോയ്ഡിനെ തിരിച്ചറിയാൻ പോലും സാധിക്കുന്നത്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുകയല്ലാതെ ഇതുപോലെ ഉണ്ടാകുന്ന മുടികൊഴിച്ചിലിനെയും ഇല്ലാതാക്കാൻ സാധിക്കില്ല. ദഹന വ്യവസ്ഥയിലുള്ള ചില ബാക്ടീരിയകളുടെ പ്രവർത്തനം മൂലവും മുടികൊഴിച്ചിൽ ഉണ്ടാകാം. അതുകൊണ്ട് തന്നെ നല്ല ബാക്ടീപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങൾ നമുക്ക് ഉണ്ടാക്കാം.
വിറ്റമിൻ ഡി എന്ന കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ അതുകൊണ്ടുതന്നെ ശരീരത്തിന് വിറ്റമിൻ നൽകുന്ന രീതിയിലുള്ള സൺ ലൈറ്റ് , ഭക്ഷണക്രമീകരണങ്ങൾ എന്നിവ പാലിക്കാം. നമ്മുടെ ഭക്ഷണക്രമീകരണത്തിൽ ഇലക്കറികളും, പച്ചക്കറികളും, പഴവർഗങ്ങളും, നട്സും ധാരാളമായി ഉൾപ്പെടുത്താം.