നിങ്ങളുടെ വീട്ടിലെ കടബാധ്യതകൾ പൂർണമായും ഇല്ലാതാക്കാം , മനസ്സമാധാനത്തോടെ ഇനി നിങ്ങൾക്ക് ഉറങ്ങാം.

ഇല്ലാതാക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ചെയ്യേണ്ടതുണ്ട്. പ്രധാനമായും പണം കൊണ്ടുള്ള പ്രവർത്തികൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കാതെ വരുന്ന സമയത്ത്, ഈശ്വരനോട് മനസ്സുരുകി പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകൾ തന്നെ നിങ്ങളുടെ ജീവിതത്തിലെ കടബാധ്യതകളെ ഇല്ലാതാക്കാൻ നിങ്ങളെ സഹായിക്കും. ഇതിനോടൊപ്പം തന്നെ ഒരു മന്ത്രവിദ്യ കൂടി വീട്ടിൽ നിങ്ങൾ തനിയെ ഉള്ള സമയത്ത് ചെയ്യാം.

   

ഇതിനായി സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയം തിരഞ്ഞെടുക്കാം. നിലവിളക്കിനും ചെയ്യുന്ന വ്യക്തിക്കും ഇടയിൽ അല്പം മാത്രം സ്ഥലം വിട്ടുകൊടുക്കാം. വളരെ വൃത്തിയുള്ള ഒരു പാത്രം ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. ഈ പാത്രത്തിലേക്ക് അല്പം കല്ലുപ്പ് ഇട്ട് നിറക്കാം. ഇതിനോടൊപ്പം തന്നെ കുറച്ച് മഞ്ഞൾ പൊടിയും.

അല്പം കുങ്കുമം പൊടിയും കൂടി ചേർത്ത് നല്ലപോലെ മനസ്സിരുത്തി പ്രാർത്ഥിക്കാം. പ്രാർത്ഥനയ്ക്ക് ശേഷം കുബേര മന്ത്രവും ചൊല്ലാം. ഇങ്ങനെ ചൊല്ലി പ്രാർത്ഥിച്ച ശേഷം ആരുടെയും കണ്ണത്താത്ത ഒരു ഭാഗത്ത് പാത്രം വളരെ ഭദ്രമായി സൂക്ഷിച്ച് മൂടിവയ്ക്കാം. കുട്ടികളും പുറമെന്നും വരുന്ന ആളുകളും പോലും പാത്രം കാണുന്നതിന് ഇടയാകരുത്.

അങ്ങനെ പുറമേ നിന്നും വരുന്ന ആളുകൾ ഇത് കാണുന്നത് വലിയ ദോഷങ്ങൾ ഉണ്ടാക്കും. ഇത് ചെയ്ത പ്രവർത്തിക്ക് ഫലമല്ലാതാക്കുന്നതിനും കാരണമായിത്തീരും.

Leave a Reply

Your email address will not be published. Required fields are marked *