യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നതിനെ കുറിച്ച് പല അറിവുകളും നമ്മൾ ഇതിനോടകം നേടിയിരിക്കും. എന്നാൽ നിങ്ങൾ കേട്ടറിഞ്ഞ് യൂറിക്കാസിഡ് കൂടുന്നത് പ്രോട്ടീൻ എന്ന് മീനറൽ ശരീരത്തിന് കൂടുന്നതുകൊണ്ട് മാത്രമല്ല. അമിതമായി സാലറി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ കഴിക്കുന്നത് കൊണ്ടും ഇത്തരത്തിൽ യൂറിക്കാസിഡ് ശരീരത്തിൽ വർധിക്കാൻ ഇടയുണ്ട്. കാലുകളുടെ തള്ളവിരലുകളിൽ ചുവന്ന നിറത്തിൽ തടിച്ചു വരുന്നതോ ചൊറിച്ചിലോ.
വേദനയോ അനുഭവപ്പെടുമ്പോഴാണ് യൂറിക്കാസിഡ് കൂടുന്നുണ്ടോ എന്ന് നാം സംശയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കാലുകളിൽ മാത്രമല്ല സന്ധികളുടെ പല ഭാഗത്തും യൂറിക്കാസിഡ് കൂടുന്നതുകൊണ്ട് വേദനകൾ ഉണ്ടാകാം. ചിലർക്ക് ഇത് സന്ധികളിൽ മാത്രം പ്രത്യക്ഷമാകണമെന്ന് നിർബന്ധമില്ല ഹൃദയത്തിലോ ലിവർ കിഡ്നി എന്നീ അവയവങ്ങളെയും യൂറിക് ആസിഡ് കൂടുന്നത് ബാധിക്കാം.
പോർക്ക്, മട്ടൻ, ബീഫ് എന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് യൂറിക് ആസിഡ് പെട്ടെന്ന് വർദ്ധിക്കാൻ ഇടയുണ്ട്. എന്നാൽ ഇതുമാത്രമല്ല ധാന്യങ്ങളായ അരി, പയർ വർഗ്ഗങ്ങൾ, കടല, പ്പരിപ്പ് എന്നിവയും യൂറിക്കാസിഡിന്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും. പാല്, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, തൈര് എന്നിവയിലെല്ലാം ധാരാളമായി അളവിൽ പ്രോട്ടീൻ ഉണ്ട്.
എന്നാൽ മിക്കപ്പോഴും ഇവയൊന്നും കഴിക്കുന്നത് കൊണ്ട് യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉണ്ടാകാറില്ല. യൂറിക്കാസിഡ് പ്രശ്നമുള്ള ആളുകൾ ആണ് എങ്കിൽ ഒരിക്കലും മദ്യപിക്കാതെ ഇരിക്കുന്നതാണ് ജീവനോടിരിക്കുന്നതിന് വേണ്ടി ചെയ്യേണ്ടത്. ഉറക്കത്തിൽ ചില ആളുകൾ മരിച്ചു പോകുന്നതായി നാം കേട്ടിട്ടുണ്ട്. ഇത് യൂറിക്കാസിഡ് കൂടുന്നതു കൊണ്ടും സംഭവിക്കാം.