ശരീരത്തിൽ രക്തം ഉണ്ടാക്കാൻ മാത്രമല്ല നിങ്ങൾക്ക് രസം പകരാനും ബീട്രൂട്ട് നല്ലതാണ്.

പലപ്പോഴും ശരീരത്തിന് രക്തക്കുറവ് ഉണ്ടാകുന്ന സമയത്ത് പലതരത്തിലുള്ള സപ്ലിമെന്റുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനേക്കാൾ ഉപരിയായി നമ്മുടെ ശരീരത്തിന് ഗുണങ്ങൾ നൽകുന്ന പല പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉണ്ട്. ഇത്തരത്തിൽ ധാരാളമായി അനീമിക് കണ്ടന്റ് ഉള്ള ബീറ്റ്റൂട്ട് എന്ന പച്ചക്കറി ഭക്ഷണത്തിൽ എത്ര ഉൾപ്പെടുന്നു അത്രയും നിങ്ങൾക്ക് ശരീരത്തിന് ഗുണകരമാണ്.

   

രക്തത്തിന് പല നല്ല ഗുണങ്ങളും ഈ ബീറ്റ്റൂട്ട് വർദ്ധിപ്പിക്കുന്നു. ബീറ്റ്റൂട്ടിന്റെ നിറം തന്നെ രക്തത്തിന്റെ സമാനമായതാണ് എന്നതുകൊണ്ട് തന്നെ ദിവസം ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്താം. എന്നാൽ പല ആളുകൾക്കും ഈ ബീറ്റ്റൂട്ട് കഴിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. അധികവും വെജിറ്റബിൾസ് കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് ഒട്ടും താല്പര്യമില്ലാത്ത ഒന്നായിരിക്കും ബീറ്റ്റൂട്ട്. അതുകൊണ്ടുതന്നെ ബീറ്റ്റൂട്ടിനെ കൂടുതൽ രുചികരമാക്കാൻ സാധിക്കുന്നിടത്തോളം ഇത് കഴിക്കാനും ആളുകൾ ഇഷ്ടപ്പെടും. ബീറ്റ്റൂട്ട് കൂടുതൽ രുചികരമാക്കുന്നതിന് വേണ്ടി ഇതിനെ തോരൻ വച്ച് കഴിക്കാം.

ഇങ്ങനെ തോഴൻ വെക്കുന്ന സമയത്ത് ഇതിൽ നാളികേരം ചിരകേടുക്കുകയാണെങ്കിൽ അല്പം കൂടി രുചികരമായിരിക്കും. മാത്രമല്ല വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ, മുന്തിരി കൊണ്ട് ഉണ്ടാക്കുന്നത് പകരമായി ബീറ്റ് റൂട്ട് ഉപയോഗിച്ച് വൈൻ ഉണ്ടാക്കാം. ബീറ്റ്റൂട്ടിൽ ധാരാളമായി വൈറ്റമിൻ സി.

വൈറ്റമിൻ ഡി എന്നിവയും ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനുള്ള കണ്ടന്റും കാൽസ്യം എന്നിങ്ങനെ പലതരത്തിലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത് ശരീരത്തിന് അകത്തേക്ക് മാത്രമല്ല, നമുക്ക് മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഫേസ് പാക്കുകളായും ബീറ്റ്റൂട്ട് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *