തുടയെടുക്കലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റാൻ ഇതുമാത്രം ചെയ്താൽ മതി

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തുടയിടുക്കുകളിൽ ഉണ്ടാകുന്ന കറുത്ത നിറം ദുർഗന്ധം എന്നിവ മാറ്റി നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്തുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ലൊരു ഇതിലുള്ള വ്യത്യാസം നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക.

   

വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം വരുത്തുകയും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം വരുത്തുന്നതിനും ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഉപയോഗിച്ച് നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും.

അതിനുവേണ്ടി ഉരുളക്കിഴങ്ങ് നല്ല രീതിയിൽ എടുത്തതിനു ശേഷം എടുക്കുക. ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്തു കൊടുത്തതിനു ശേഷം ശേഷം ആ ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് അൽപ്പം തീ ട്രീ ഓയിൽകൂടി ചേർത്ത നല്ല രീതിയിൽ തേച്ചു കൊടുക്കുക. അതിനുശേഷം ഒരു സ്പൂൺ അലവര ജെല്ലി അൽപം ഗ്ലിസറിനും ഒലിവ് ഓയിലും ചേർത്ത് നല്ല രീതിയിൽ മോയ്സ്ചറൈസർ ക്രീം ആക്കി എടുക്കുക.

വളരെ എളുപ്പത്തിൽ തന്നെ ഇത് സ്കിന്നിൽ അയച്ചു കൊടുക്കുന്നത് ഗുണകരമായിരിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്ക് ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *