കക്ഷത്തിലെയും കഴുത്തിലെയും കറുപ്പ് നിറം മാറ്റിയെടുക്കാൻ ഈ കാര്യങ്ങൾ ചെയ്യുക

വളരെ എളുപ്പത്തിൽ തന്നെ കക്ഷത്തിൽ കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റിയെടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തുകൊണ്ട് നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ വരുത്താൻ നമുക്ക് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താനും നമുക്ക് സാധിക്കുന്നതാണ്.

   

എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താനും നമുക്ക് ഇതുകൊണ്ട് സാധിക്കും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ കൊണ്ട് നല്ല രീതിയിലുള്ള വ്യത്യാസം കാണാനും സാധിക്കുന്നു.

അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ഒരു പാത്രത്തിൽ അല്പം പഞ്ചസാര എടുത്തതിനുശേഷം അതിലേക്ക് ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞു ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്തുകൊടുക്കുക. അതുകൂടാതെ ഒരു പാത്രത്തിൽ അല്പം പാൽ എടുത്തതിനുശേഷം അതിലേക്ക് ബേക്കിംഗ് പൗഡർ ചേർത്തതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കുക.

ശേഷം ഇതിലേക്ക് ഒരു സ്പൂൺ കടലമാവ് കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഈ മിശ്രിതം കക്ഷത്തിലും കഴുത്തിലും പുരട്ടുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കറുത്ത പാടുകൾ മാറ്റിയെടുക്കാൻ സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *