വീടുകളിൽ കറിവേപ്പില വളരെ അത്യാവശ്യമുള്ള കാര്യമാണ്. എന്നാൽ പലപ്പോഴും ഇത് ഉണങ്ങിപ്പോകുന്നത് കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും.. അതുകൊണ്ട് തീർച്ചയായും എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല വ്യത്യാസങ്ങൾ കണ്ടെത്താൻ നമുക്ക് സാധിക്കും. അതുകൊണ്ട് എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്തു.
നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കറിവേപ്പില നല്ല രീതിയിൽ വളർത്തിയെടുക്കുന്നതിനു വേണ്ടിയിട്ട് നമ്മൾ തലേദിവസം കുതിർത്തു വെച്ച കഞ്ഞിവെള്ളം ഒരു ദിവസം ആയതിനു ശേഷം തടമെടുത്തതിന് ശേഷം കറിവേപ്പില ഒഴിച്ചുകൊടുക്കുക. ഇത് വളരെയധികം എഫക്റ്റീവ് ആയ ഒരു വളം തന്നെയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരാൻ ഇതുകൊണ്ട് സാധിക്കും.
തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. ഇത്തരം രീതിയിലൂടെ നമുക്ക് കറിവേപ്പില നല്ല രീതിയിൽ വളർത്തിയെടുക്കാൻ സാധിക്കുന്നു. മാത്രമല്ല കറിവേപ്പില മുളച്ചു വരുന്ന ഭാഗങ്ങളിൽ ഉണ്ടാകുന്ന തണ്ടുകൾ ഒടിച്ചു കളയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കറിവേപ്പില നല്ല രീതിയിൽ മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കും.
അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. അതുപോലെതന്നെ റംബൂട്ടാൻ നല്ല രീതിയിൽ തഴച്ചു വളരുന്നതിന് വേണ്ടി അല്പം കല്ലുപ്പ് ചുവട്ടിൽ ഇട്ടു കൊടുത്താൽ മതി. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.