തക്കാളി ഉപയോഗിച്ച് ഇനി എലിയെ തുരത്താം. ഇതുപോലെ ചെയ്താൽ ഇനി എലി വീടിന്റെ പരിസരത്തുപോലും വരില്ല. | Rat Removing Tips

മിക്കവാറും എല്ലാ വീടുകളിലും എലികളുടെ ശല്യം ഉണ്ടായിരിക്കും. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ എലികൾ ഉണ്ടാകുന്നതു മൂലം സംഭവിക്കാറുണ്ട്. എലികളെ കൊല്ലുന്നതിനും വീട്ടിൽ നിന്നും തുരുത്തി ഓടിക്കുന്നതിനും ആയി നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തക്കാളി ഉപയോഗിച്ച് കൊണ്ട് എലിയെ തുരത്താം.

   

എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ഒരു തക്കാളി പകുതിയായി മുറിക്കുക. അതിനുശേഷം തക്കാളിയുടെ ഒരു ഭാഗത്തായി മുളകുപൊടി തേച്ച് കൊടുക്കുക. അതിനു മുകളിലായി കുറച്ചു പഞ്ചസാര ചേർത്തു കൊടുക്കുക. അതുപോലെ തന്നെ മറ്റേ പകുതി തക്കാളിയും ഇതുപോലെ മുളകുപൊടി ആദ്യം തേച്ചു വയ്ക്കുക അതിനുമുകളിൽ കുറച്ച് പഞ്ചസാര വിതറി കൊടുക്കുക.

അതിനുശേഷം വീട്ടിൽ എവിടെയാണോ എലി ശല്യം ധാരാളമായി ഉള്ളത് അവിടെ ഈ തക്കാളി വെച്ചു കൊടുക്കുക. എലികൾ ഇത് കഴിക്കുന്നതിലൂടെ വലിയ സ്വസ്ഥതകൾ നേരിടുകയും പിന്നീട് വീടിന്റെ പരിസരത്ത് പോലും വരാതിരിക്കുകയും ചെയ്യും. എല്ലാവരും തന്നെ ഈ മാർഗം പരീക്ഷിച്ചു നോക്കുക. ഇനി വീടിന്റെ പരിസരത്ത് എനികൾ വരാതെ സൂക്ഷിക്കാം.

എലികളെ കൊല്ലുന്നതിനായി മരുന്നുകളും മറ്റും വാങ്ങിയ പൈസ കളയേണ്ടതില്ല. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാം. എലികൾ മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളിൽ നിന്നും ഈ നമ്മൾക്ക് എളുപ്പം രക്ഷപ്പെടാം. എല്ലാവരും ഇന്നുതന്നെ ഈ രീതിയിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *