മുടി കറുപ്പിക്കാൻ ഇനി വേറൊന്നും വേണ്ട

മുടി കറുപ്പിച്ച് എടുക്കാൻ വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഡൈ ആവശ്യമില്ല എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലിരുന്നുകൊണ്ട് മുടി കറുപ്പിച്ചെടുക്കാൻ ഈ കാര്യങ്ങൾ മാത്രം ചെയ്തു നോക്കുക. നേച്ചറലായി ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ നമുക്ക് സാധ്യമാകുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവർക്കും വീട്ടിലിരുന്നു കൊണ്ട് മുടി കറുപ്പിച്ചെടുക്കാൻ വേണ്ടി.

   

ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. എളുപ്പത്തിൽ തന്നെ മുടി കറുപ്പിച്ചെടുക്കുന്നതിനു വേണ്ടി നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കേണ്ടത് വരുന്നത്. അതിനായി അല്പം ശുദ്ധമായ വെളിച്ചെണ്ണ എടുത്തതിനുശേഷം അതിലേക്ക് നെല്ലിക്കയുടെ ചേർത്ത് കൊടുക്കുക ശേഷം ഇതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക.

https://www.youtube.com/watch?v=v12VdVJ-HjU

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ മുടി കറുപ്പിച്ചെടുക്കാൻ ഇതു മാത്രമേ ഉപയോഗിച്ചാൽ മതിയാകും. കുറഞ്ഞ സമയത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികൾ ഒന്നും ചെയ്തു നോക്കൂ. ഒരുതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ ധൈര്യമായി നമുക്ക് ഉപയോഗിച്ചു നോക്കാവുന്നതാണ്.

എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താനും നമുക്ക് ഇതുവരെ സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കാൻ ശ്രമിക്കുക. നല്ല രീതിയിലുള്ള റിസൾട്ട് നമുക്ക് ആദ്യത്തിൽ തന്നെ കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *