രാവിലെ വെറുതെ നിസാരമായി കാണേണ്ടതില്ല. പ്ലാവില നല്ലൊരു ആന്റി ഏജിങ് പ്രോപ്പർട്ടി ആണ്. ചർമ്മ സംരക്ഷണത്തിന് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് പ്ലാവിന്റെ ഇല. ഇതെന്തിന് എല്ലാമാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി നല്ല പച്ച പ്ലാവില മിക്സിയിൽ ഇട്ട് കൊടുക്കുക. അതിലേക്ക് കുറച്ചു തൈര് ചേർക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി അല്ലെങ്കിൽ ഒരു ടീസ്പൂൺ കടലമാവ് ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് കൈകാലുകളിലും മുഖത്തും എല്ലാം തന്നെ നന്നായി തേച്ചു പുരട്ടുക. ഇടശരീരത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തിലുള്ള പാടുകൾ ഇല്ലാതാക്കും. ചർമസംരക്ഷണത്തിന് വളരെയധികം സഹായിക്കും. മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാൻ ഇത് വളരെ അധികം സഹായിക്കും.
ഈ കൈകളിലും കാലുകളിലും മുഖത്തും എല്ലാം തേച്ച ഒരു 15 മിനിറ്റോളം ഉണങ്ങാൻ വയ്ക്കുക ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. വളരെ പെട്ടെന്ന് തന്നെ അതിന്റെ റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ശരീരം മുഴുവൻ വെട്ടി തിളങ്ങാൻ വെറുതെ കളയുന്ന ഈ പ്ലാവില മാത്രം മതി.
അതുകൂടാതെ പ്ലാവില ഉപയോഗിച്ച് ചായ തോരൻ എന്നിവയെല്ലാം തന്നെ ഉണ്ടാകും. ഇത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും ആഗ്രഹിക്കുന്നവർ വെറുതെ ധാരാളമായി കിട്ടുന്ന പ്ലാവില ഉപയോഗിച്ച് ഈ രീതിയിൽ ഫെയ്സ് പാക്ക് തയ്യാറാക്കുക. ദിവസവും ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.