ഉപ്പൂറ്റി വേദന സഹായം ആകുമ്പോൾ പലപ്പോഴും നടക്കാൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത് സാധാരണമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ അവസ്ഥയിൽ നിന്ന് മറികടക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. അതിനുള്ളിൽ തന്ന കാലുകൾ നിലത്തു കുത്താൻ പറ്റാത്ത അവസ്ഥയും നമ്മുടെ കാലുകളുടെ വേദന സമയമാകുമ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എല്ലാം ഇവിടെ വിശദീകരിക്കുന്നുണ്ട് പലർക്കും പല വിധത്തിലാണ് ഉപ്പൂറ്റിവേദന അനുഭവപ്പെടുന്നത് എന്നുള്ളതും.
ഒരു യാദൃശ്ചികമായ കാര്യം തന്നെയാണ്. ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ അസഹനീയമായ ഒപ്പിച്ചു വേദനയാണെങ്കിൽ മറ്റുചിലർക്ക് എഴുന്നേറ്റ് കുറച്ച് സമയം കഴിയുമ്പോഴേക്കും ഇതുണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും നല്ല രീതിയിൽ ആകാനും ഇതുകൊണ്ട് സാധിക്കും.
അതിനു വേണ്ടിയിട്ട് നമ്മൾ വീട്ടിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. നല്ല ഐസ് ഉള്ള വെള്ളത്തിൽ കാൽ മുക്കി വയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ ബാദം ഉള്ളവരാണെങ്കിൽ അവർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. അല്ലാത്തപക്ഷം ഒരു കുപ്പിയിൽ ചൂടുവെള്ളമുപയോഗിച്ച് അതിനുശേഷം.
ആ കാലുകളിൽ ഡ്രസ്സ് ചെയ്തു വയ്ക്കുക ആണെങ്കിലും നല്ല സത്യം തന്നെ ലഭിക്കുന്നു. അല്ലെങ്കിൽ ഒരു പാത്രത്തിൽ ചൂടുള്ള വെള്ളവും മറ്റ് പാത്രത്തിൽ തണുത്തവെള്ളം എടുത്തതിനുശേഷം മാറിമാറി കാലുകൾ വെച്ച് കൊടുക്കുന്നതും ഉത്തമമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.