പൈൽസിനെ നേരിടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | Remedies For Piles

അധികം ആളുകൾ ബുദ്ധിമുട്ടുന്ന ഒരു രോഗമാണ് പൈൽസ് മൂലക്കുരു. എന്നാൽ പലപ്പോഴും ഇത് ആളുകൾക്ക് മറ്റുള്ളവരുമായി സംവദിക്കാനുള്ള ബുദ്ധിമുട്ടണ്ട മറച്ചുവെക്കുകയും ഇൻറർനെറ്റിൽ പരിധി പലവിധത്തിലുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അബദ്ധങ്ങൾ പറ്റി അതിനുശേഷം അതിൻറെ പാർശ്വഫലങ്ങളും അനുഭവിക്കേണ്ടിവരുന്ന ചിലരെ നമുക്ക് കാണാറുണ്ട്. അതുകൊണ്ട് തീർച്ചയായും നമ്മൾ ഈ വീഡിയോ കണ്ടു നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പൈല്സിന് നേരിടാനുള്ള വഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് പൈല്സിന് ഇല്ലാതാക്കാൻ സാധിക്കും. മലബന്ധം ഉള്ളവരിലാണ് ഇത് പ്രധാനമായും കണ്ടുവരാറുള്ളത്. അതുകൊണ്ടുതന്നെ മലബന്ധം ഇല്ലാതാക്കുക എന്നത് ആദ്യമായ് കാര്യം തന്നെയാണ്. അതിനുവേണ്ടി നമ്മൾ ഭക്ഷണം കഴിക്കുകയാണ് എന്നതിൽ ശ്രദ്ധിക്കുക തന്നെയാണ് ചെയ്യണം.

ഭക്ഷണം എപ്പോഴും മലബന്ധം ഇല്ലാതാക്കാൻ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ മാത്രം തെരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കുക. ഇതിൽ പ്രധാനം ആയിട്ട് നമ്മുടെ വീട്ടിൽ വളർത്തുന്ന എല്ലാത്തരം ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്. നല്ല രീതിയിൽ നാരടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അതുപോലെതന്നെ മുട്ട ക്കോഴി പൊരിച്ച ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. പൂർണ്ണമായും സ്ട്രസ്സ് ഒഴിവാക്കുക.

പോലെ തന്നെ പരമാവധി ഉറങ്ങാൻ ശ്രമിക്കുക. നല്ല രീതിയിൽ വെള്ളം കുടിക്കുക. ഒരു പാത്രത്തിൽ അല്പം കല്ലുപ്പും ചേർത്ത് അതിനുശേഷം ഇളംചൂടുവെള്ളത്തിൽ ഇറങ്ങി ഇരിക്കുകയാണെങ്കിൽ ആ ഭാഗങ്ങളിൽ രക്തോട്ടം കൂടുന്നതിനുള്ള സഹായിക്കും. ഇത് ഒരു പരിധിവരെ പൈൽസിന് നമുക്ക് മാറ്റി നിർത്താൻ സാധ്യമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *