വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എല്ലാദിവസവും റൊട്ടിയും ചപ്പാത്തി തന്നെ ഉണ്ടാക്കി മാറ്റും എന്ന് പറയുന്നവർ തീർച്ചയായിട്ടും തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഈ വിഭവം എല്ലാവരും വീടുകളിൽ ഒന്നും ചെയ്തു നോക്കുക. ഇതിനു വേണ്ടി നമുക്ക് ചെയ്ത എഴുതാൻ വളരെ കുറച്ച് സമയം മാത്രമാണ് ആവശ്യമായി വരുന്നത്.
കുട്ടികൾക്ക് സ്കൂളിൽ ബ്രേക്ക്ഫാസ്റ്റ് കൊടുത്തു വിടാൻ പറ്റുന്ന ഏറ്റവും ഉചിതമായ ഹെൽത്ത് ആയിട്ടുള്ള ഒരു വിഭവം കൂടിയാണിത്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ ഇതുകൊണ്ട് സാധ്യമാകുന്നു. അതിനുവേണ്ടി നമ്മൾ ആദ്യം തിളച്ചവെള്ളം ഒരു പാത്രത്തിലൊഴിച്ച് അതിനുശേഷം.
അതിലേക്ക് അല്പം ബട്ടർ മേൽ ചെയ്തു ഒഴിച്ചു കൊടുക്കുക. ഗോതമ്പ് പൊടി ഇട്ട് ആവശ്യത്തിന് കുഴച്ചെടുക്കുക. നല്ല രീതിയിൽ സ്കൂളിൽ വെച്ച് കുറച്ച് അതിനുശേഷം ചോദിച്ചു ഓടുകൂടി കൈവെച്ചു കുറയ്ക്കാൻ ശ്രമിക്കുക. ഇങ്ങനെ കുഴിച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കി മാറ്റിയതിനുശേഷം ചപ്പാത്തി പരത്തുന്നത് പോലെ തന്നെ വരുത്തുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈസി ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ വിഭവം എല്ലാവർക്കും ഇഷ്ടപ്പെടുന്നത് ഒന്നുതന്നെയായിരിക്കും.
അതിനുശേഷം ഫാൻ വെച്ചതിനുശേഷം ചട്ടി ചൂടായി അതിലേക്കിട്ട് എടുക്കാവുന്നതാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ ഇത് വേവിച്ചെടുക്കാം. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.