വളരെ എളുപ്പത്തിൽ തന്നെ ചെമ്പരത്തി കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് തയ്യാറാക്കാം | Easy Hibiscus juice

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ഒരുതരത്തിലുള്ള പരിഗണനയും നൽകാതെ നിൽക്കുന്ന ചെമ്പരത്തി കൊണ്ട് അടിപൊളി ഡ്രിങ്ക് തയ്യാറാക്കാനുള്ള വഴിയാണ് ഇന്നത്തെ വീഡിയോ വഴി പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം ട്രെയിനുകൾ നമുക്ക് വീട്ടിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ്. വളരെ രുചികരമായ ഡ്രിങ്ക് നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം നമ്മുടെ ശരീരത്തിന് ഉണ്ടാകും എന്നുള്ളത് വളരെ ഉള്ള കാര്യമാണ്.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ ഹെൽത്ത് ഡ്രിങ്ക് എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. നല്ല രീതിയിലുള്ള മാറ്റം കാണാൻ ഇതുകൊണ്ട് സാധ്യമാകും. എല്ലാവരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. ചെമ്പരത്തി ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഒരു തരത്തിലുള്ള പരിഗണന നൽകാതെ നമ്മൾ വീടിൻറെ മുറ്റത്ത്.

വളർന്നുവരുന്ന ഈ ചെമ്പരത്തിക്ക് ഇത്രയും ഗുണങ്ങളുണ്ടെന്ന് ഒരിക്കലും ആരും അറിയാതെ പോകരുത്. അതിനു വേണ്ടി തിളച്ച വെള്ളത്തിലേക്ക് ചെമ്പരത്തിപ്പൂ രണ്ടെണ്ണം ഇട്ട വെച്ചതിനുശേഷം അൽപ സമയം ആകുമ്പോൾ ഇതിലെ ഇതിലെ കളർ പിങ്ക് ആയിരിക്കും. അതിലേക്ക് അല്പം ചെറുനാരങ്ങനീര് കൂടി പിഴിഞ്ഞൊഴിച്ച് അൽപം പഞ്ചസാരയും കൂടി ചേർത്ത്.

കുടിക്കുകയാണെങ്കിൽ ശരീരത്തിലുണ്ടാകുന്ന അമിതഭാരം പാചകക്കുറിപ്പ് എന്നിവയെല്ലാം മാറ്റിയെടുക്കാൻ നമ്മുക്ക് സഹായിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമ്മുടെ ജീവിതത്തിൽ വരുത്താൻ ഇതുകൊണ്ട് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *