എല്ലാവരും ചെറുപയർ പായസം ചെയ്തു നോക്കൂ | Easy Payasam Recipe

വളരെ രുചിയോടെ ചെറുപയർ പായസത്തിന് റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിൽ ചെറുപയർ പല വിധത്തിലും ഉപയോഗിക്കും എങ്കിലും പായസമുണ്ടാക്കി ഉപയോഗിക്കുന്ന വളരെ ചുരുക്കം ആയിരിക്കാം. എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ ചെറുപയർ പായസം വല്ലവരും ചെയ്തു നോക്കുക. വളരെ രുചികരമായ ഈ പായസം നമുക്കെല്ലാവർക്കും നല്ല കൂടി തന്നെ കുടിക്കാൻ സാധിക്കുന്നതാണ്. വീട്ടിലുള്ള എല്ലാവർക്കും ഒരേ രീതിയിൽ തന്നെ ഇഷ്ടപ്പെടുന്ന ചെറുപയർ പായസം.

   

തീർച്ചയായും ചെയ്തു നോക്കുക. ഇതിനുവേണ്ടി ചെറുപയർ നല്ല രീതിയിൽ ബേബി എടുത്തതിനുശേഷം അതിലേക്ക് ശർക്കര പാനി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നല്ലപോലെ ഇളക്കി മിസ്സ് ചെയ്തതിനുശേഷം അതിലേക്ക് പഴം അരിഞ്ഞ് നെയ്യിൽ വാട്ടിയത് ചേർത്ത് കൊടുക്കുക. ശേഷം ഏലക്കാപ്പൊടി ചുക്കുപൊടി ഉപ്പ് വറുത്തുവെച്ച അണ്ടിപ്പരിപ്പ് മുന്തിരി.

എന്നിവ ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക. രണ്ടാം പാലും മൂന്നാം പാലും ഒഴിച്ച് നല്ല രീതിയിൽ വലിച്ചെടുക്കുമ്പോൾ വിദൂരമായ പായസം നമുക്ക് തയ്യാറാക്കാം. പശുവിൻ പാലിലും അതേസമയം തേങ്ങാപാലിൽ നമുക്ക് പായസം ചെയ്തെടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ പായസം എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.

രുചികരമായ പായസം നമുക്ക് എല്ലാവർക്കും വീടുകളിൽ ഉപയോഗിക്കാം. സൂപ്പർ ടേസ്റ്റിൽ നമ്മൾ ഉപയോഗിക്കുന്ന ഈ പായസം ഒരിക്കൽ ചെയ്താൽ എല്ലാവരും വീണ്ടും വീണ്ടും ചെയ്തു നോക്കൂ. അതുകൊണ്ട് എല്ലാവരും ഈ പായസം ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *