അടിപൊളി നോമ്പുതുറ ഡ്രിങ്ക് ഒന്ന് ചെയ്ത നോക്കൂ

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി നോമ്പുതുറ എല്ലാവരും ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ വരികൾ ഉപയോഗിക്കുന്നത് വഴി നമുക്ക് നല്ല രീതിയിൽ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കാൻ സാധിക്കാം. തണ്ണിമത്തൻ ഉപയോഗിച്ചാണ് നമ്മൾ ഇത്തരത്തിലുള്ള ഡ്രിങ്ക് തയ്യാറാക്കുന്നത് അത്.
ഇത്തരത്തിലുള്ള ഡ്രിങ്ക് കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ എല്ലാ എനർജി ലഭിക്കുന്ന തോടുകൂടി നല്ല മാറ്റം ഉണ്ടാകുന്നു.

   

വിശപ്പ് സമീപിക്കുന്നതിനും ഇത്തരത്തിലുള്ള ഡ്രിങ്ക് നമ്മുടെ സഹായിക്കുമോ അതുകൊണ്ട് എല്ലാവരും ഇത് രീതികൾ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കാൻ പറ്റുന്ന രീതി എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഇടങ്ങളിലായി ചെയ്തു നോക്കുക.

ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് തണ്ണി മത്തൻ ആണ്. ഇത് നല്ലതുപോലെ കത്തി ഉപയോഗിച്ച് ലൈസ് ചെയ്തതിനു ശേഷം ഇതിലേക്ക് കുറച്ച് സർജ സീഡ്ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു പാലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും റോസ് കളറും.

ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ രുചികരമായ ഡ്രിങ്ക് നമുക്കെല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് ഉണ്ടാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം റിംഗ് ചെയ്തു നോക്കുക.. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *