മുളകു പുട്ടുകുറ്റിയിൽ ആവി കയറ്റിയാൽ കിട്ടുന്ന അടിപൊളി കറി.

വ്യക്തമായ ഒരു കറിയുടെ റെസിപ്പി ആയിട്ടാണ് ഇന്നത്തെ വീഡിയോ ഇവിടെ വന്നിരിക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും വീടുകളിൽ നിന്ന് ചെയ്തു നോക്കുക. ഇത് നിങ്ങൾക്ക് തരുന്ന റിസൾട്ട് വളരെ വലുതായിരിക്കും. മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൊണ്ട് എല്ലാവർക്കും വ്യത്യസ്തമായ രുചികരമായ ഒരു കറി നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ഇന്നും ഒരേ തരത്തിലുള്ള കറികൾ വിളമ്പുമ്പോൾ വീട്ടിലുള്ള.

   

എല്ലാവരുടെയും മുഖം പാടിയിരിക്കുന്നത് നമ്മുടെ ശ്രദ്ധയിൽ പെടും. എന്നാൽ വ്യത്യസ്തതയാർന്ന കറികൾ ആണെങ്കിൽ എല്ലാവരുടെ മുഖം സന്തോഷത്തോടെ തന്നെ ഇരിക്കുകയും ചെയ്യും. എന്നാൽ തിരിച്ച് തികച്ചും വ്യത്യസ്തമായ ഈ കറി നിങ്ങൾക്ക് ചോറിനോടൊപ്പം കഞ്ഞിയുടെ അവയെല്ലാം വിളമ്പാവുന്നതാണ്. വളരെ രുചികരമായ ഈ കറി നിങ്ങളുടെ വീടുകളിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നു തന്നെയായിരിക്കും.

വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും ഒന്നു ചെയ്തു നോക്കുക. ഇതിനുവേണ്ടി പച്ചമുളക് നടുകീറിയ അതിനുശേഷം പുട്ടുകുറ്റിയിൽ നല്ലതുപോലെ ആവി കയറ്റി എടുക്കുക. അതിനുശേഷം നല്ലതുപോലെ ഇഞ്ചി ചെറിയ ഉള്ളി എന്നിവ വഴറ്റിയെടുക്കുക. അതിലേക്ക് അല്പം മഞ്ഞപ്പൊടി മല്ലിപ്പൊടി എന്നിവ മുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

പൊടികളുടെ പച്ചമണം മാറിയ സമയത്ത് അല്പം പുളി വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിലേക്ക് ഈ പച്ചമുളക് കൂടി ചേർത്ത് നല്ലതുപോലെ വറ്റിച്ചെടുക്കുക. വളരെ രുചികരമായ ഈ കറി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന മാത്രമല്ല തികച്ചും വ്യത്യസ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *