വളരെ എളുപ്പത്തിൽ തന്നെ മീൻ ഇല്ലാതെ രുചികരമായ മീൻ കറി തയ്യാറാക്കി എടുക്കാനുള്ള ഒരു റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള ഒരു മീൻ കറി മീൻ ഇല്ലാതെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു.
മാത്രമല്ല വീട്ടിൽ പെട്ടെന്ന് ഒരു ഗസ്റ്റ് വന്നു കയറുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ ചെയ്തു കൊടുക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതിനുവേണ്ടി നമ്മള് അരിമുറുക്ക് എങ്ങനെ മിക്സിയുടെ ചെറിയ നല്ലതുപോലെ അരച്ചെടുക്കുക അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച അതിലേക്ക്.
സവാള ചുവന്നുള്ളി എന്നിവ ഇട്ടതിനുശേഷം ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ഇട്ടു നല്ലതുപോലെ വഴറ്റി വരുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. അരപ്പിന് പച്ചമണം പോകുന്നത് വരെ വഴറ്റി എടുക്കാൻ ശ്രദ്ധിക്കുക. അതിനു ശേഷം അതിലേക്ക് അല്പം കുടംപുളി ചേർത്ത് വെള്ളവും ചേർത്ത് വറ്റിച്ചെടുക്കുക.
ഇതിലേക്ക് പുളിക്ക് ആവശ്യമായ തക്കാളിയും വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ മീൻകറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കരമായ ഈ രീതിയിൽ എല്ലാവർക്കും ചെയ്തു നോക്കാം. വളരെ രുചികരമായ മീൻകറി നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.