കഴുത്തിന് ചുറ്റുമുള്ള കറുപ്പു നിറം എളുപ്പത്തിൽ മാറാൻ.

പലരുടെയും കഴുത്തിനുചുറ്റും വളരെയധികം കറുപ്പ് നിറമുള്ള സാധാരണമാണ്.എന്നാൽ പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിച്ചു നോക്കിയിട്ടും ഒരു തരത്തിലുള്ള ഫലം ഇല്ല എന്ന് പറഞ്ഞ് പരാതിപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു ഭയമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ വീഡിയോ എല്ലാവർക്കും വീഡിയോ ചെയ്തു നോക്കാവുന്നതാണ്.

   

സമയത്തിനുള്ളിൽ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ എല്ലാത്തരത്തിലുള്ള കറുപ്പുനിറവും മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധ്യമാകും. അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുന്നത് വളരെ ഉത്തമമാണ്. അതിനെ നമ്മൾ ഇളം ചൂടുവെള്ളം ഉപയോഗിച്ച് നല്ലതുപോലെ തുടച്ചെടുക്കുക. ആ ഭാഗങ്ങളിൽ അല്പം ഒലിവു ഓയിലും ഉപ്പും ഉപയോഗിച്ച് അതിലേക്ക് അല്പം സോഡാപ്പൊടിയും ചേർത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക.

ഇത് നല്ലൊരു സ്ക്രബ് ന്യൂസ് ചെയ്യാവുന്നതാണ്. ഉപയോഗിച്ച് നല്ലതുപോലെ സ്ക്രബ് ചെയ്ത ആൾക്ക് എല്ലാം നീക്കി അതിനുശേഷമാണ് നമ്മൾ വൈറ്റനിംഗ് ക്രീം ഉപയോഗിക്കുന്നത്. ഐസ്ക്രീം ഉപയോഗിക്കുമ്പോൾ നമുക്ക് തീർച്ചയായും നല്ല നിറം ലഭിക്കുന്നതിന് സാധ്യമാകുന്നു. അതിനു വേണ്ടി അൽപം കടലമാവിൽ ഏക തൈരും ചെറുനാരങ്ങാനീരും കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

ഇത് നല്ലതു പോലെ കഴുത്തിന് ഭാഗങ്ങളിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല നിറം ലഭിക്കുന്നതിന് സഹായിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ അവർക്ക് വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. സമയം കൊണ്ട് തന്നെ നമുക്ക് കഴുത്തിൽ തനിനിറം കിട്ടുന്നതിനു സഹായകമാകുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതി പരീക്ഷിക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *