ചിരട്ട കൊണ്ടുള്ള ഉപയോഗങ്ങൾ അറിയാതെ പോകരുത്.

വീടുകളിൽ അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന കുറച്ച് ടിപ്പുകളും ആയിട്ടാണ് ഇന്നലെ വീഡിയോ വന്നിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൾ നമുക്ക് ചെയ്തു നോക്കുന്നതാണ്. പലർക്കും ഇത്തരത്തിലുള്ള രീതികൾ അറിയാത്തതുകൊണ്ടാണ് ആരും ഈ രീതികൾ പരീക്ഷിച്ചു നോക്കാത്തത് അതുകൊണ്ട് എല്ലാവർക്കും ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ ഒന്ന് ശ്രദ്ധിക്കുക.

   

വീട്ടിൽ അടുക്കള ജോലികൾ എന്നുപറയുന്നത് വളരെ ഭാരപ്പെട്ട പണികൾ തന്നെയാണ് എങ്ങനെ എടുക്കാം എന്നാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ ഇത് അനായാസം മാറ്റിയെടുക്കാനുള്ള രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ എല്ലാവർക്കും ചെയ്യാം. നമ്മുടെ എപ്പോഴും പുറത്തു നിന്നും വളരെയധികം സ്ക്രബ് വിലകൊടുത്തും വായിക്കുന്നത്.

ആവശ്യമില്ലാത്ത ഈസി ആയി നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന സ്ക്രബറാണ് ഇന്നത്തെ ആദ്യമായി കാണിക്കുന്നത്. ചകിരി നല്ലതുപോലെ ഉരുട്ടി എടുത്തതിനുശേഷം ഒരു നെറ്റ് തുണി ഉപയോഗിച്ച് നല്ലതുപോലെ കവർ ചെയ്തു കെട്ടി കൊടുക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ സ്ക്രബറായി ഉപയോഗിക്കാവുന്നതാണ്. ഒരു മുറിച്ച് തേങ്ങ എടുത്തതിനുശേഷം ബാക്കി വരുന്നത് ഫ്രിഡ്ജിൽ വെക്കാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികൾ കുറിച്ചും ഇവിടെ പരാമർശിക്കുന്നുണ്ട്.

നല്ലതുപോലെ തേങ്ങ ആവും അതിനുശേഷം വയ്ക്കുകയാണ് ഒരു തരത്തിലുള്ള കേടുകൂടാതെ തേങ്ങ ഉപയോഗിക്കാവുന്നതാണ്. ഗ്യാസ് ഓൺ ചെയ്തതിനുശേഷം അതിനടുത്തു വെച്ചു കൊടുക്കുകയാണെങ്കിൽ തേങ്ങ ചൂടായി കൊടുക്കുകയാണെങ്കിൽ ഇത് ചിരട്ടയിൽ നിന്ന് എളുപ്പത്തിൽ വിട്ടു പോകുന്നതിന് സഹായിക്കും. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മിക്സിയുടെ ജാർ ഇട്ട് തിരിച്ച് ചിരകിയത് പോലെ ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *