എല്ലാവർക്കും സദ്യയിൽ ഏറ്റവും പ്രധാനിയായ ഇഷ്ടപ്പെട്ട ഒന്നാണ് കൂട്ടുകറി. വളരെ എളുപ്പത്തിൽ കൂട്ടുകറി തയ്യാറാക്കി എടുക്കാനുള്ള കുറച്ച് രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് എളുപ്പത്തിൽ ഈ ഓണത്തിന് കൂട്ടുകറി സദ്യയിൽ വിളമ്പാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഇതിൽ അൽപം മധുരം ഉള്ളതുകൊണ്ട് തന്നെ ഫേവറിറ്റ് ആയ ഒന്നാണ് ആയിരിക്കും ഇത് . വളരെ സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കി എടുക്കുക.
എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ രുചികരമായ ഈ കറി പച്ചക്കറികൾ കൊണ്ട് സമ്പൂർണ്ണം ആയതുകൊണ്ട് എല്ലാവരും ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന അതുകൊണ്ട് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. ഇതിനു വേണ്ടി ഇട്ട അന്ന് നമ്മൾ ചേനയും കായയും കുമ്പളങ്ങയും ഉപയോഗിക്കുന്നു. ഇവ മൂന്നും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. അതിലേക്ക് അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു.
കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ വെച്ചതിനുശേഷം അതിലേക്ക് ഒഴിച്ചുകൊടുത്തു കുറച്ചുകൂടി കരിഞ്ചീരകവും വറക്കുക. കുറേ തേങ്ങ കൂടി ഇതിൽ ഇട്ട് വറുത്തെടുക്കുക. അതിനുശേഷം അല്പം തേങ്ങയും ജീരകവും വേപ്പിലയും കൂടി മിക്സിയിൽ അരച്ചെടുക്കുക. ഇത് കറിയിലേക്ക് ചേർത്ത് കടല ബീച്ച് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ശേഷം തേങ്ങ വറുത്തു വെച്ച അതും കൂടി ചേർത്ത് മിക്സ് ചെയ്താൽ വളരെ രുചികരമായ കൂട്ടുകറി തയ്യാറായിക്കഴിഞ്ഞു. സദ്യയിൽ കേമനായ കൂട്ടുകാരെ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.