രാവിലെ വെറുംവയറ്റിൽ വെറുമൊരു കട്ടൻചായ യിലൂടെ നമുക്ക് നമ്മുടെ കൊളസ്ട്രോൾ മാറ്റാൻ പറ്റും അത് എങ്ങനെയാണെന്ന് അല്ലേ. കുറയ്ക്കുവാൻ വേണ്ടി ഉണ്ടാക്കുന്ന ഈ ചായക്ക് ഒരു പ്രത്യേകത ഉണ്ട് ഇതിലേക്ക് കുറച്ച് സാധനങ്ങൾ കൂടി ചേർത്തു വേണം ഉണ്ടാക്കുവാൻ. ഇതിൽ വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ മാത്രമാണ് നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നമുക്ക് ആവശ്യമുള്ള അത്രയും തേയിലപ്പൊടി ചേർക്കുക നല്ലതുപോലെ തിളപ്പിക്കുക ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് വേണ്ടത് ശുദ്ധമായ ചെറുതേൻ ആണ്. തുടർന്ന് ഇത് നല്ലതുപോലെ ഇളക്കി എടുക്കുക. എന്നും രാവിലെ ഇത് ഒരു ഗ്ലാസ് വീതം കുടിക്കാൻ ശ്രമിക്കുക ഇത് കൊളസ്ട്രോൾ ഉള്ളവർക്ക് വളരെയധികം നല്ലതാണ്. ഒരിക്കൽ കൂടി ഉണ്ടാക്കുന്ന വിധം പറയാംഒരു ഗ്ലാസ് വെള്ളത്തിലേക്ക് നമുക്ക് ആവശ്യമുള്ള അത്രയും തേയിലപ്പൊടി ചേർക്കുക നല്ലതുപോലെ തിളപ്പിക്കുക ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് വേണ്ടത് ശുദ്ധമായ ചെറുതേൻ ആണ്. തുടർന്ന് ഇത് നല്ലതുപോലെ ഇളക്കി എടുക്കുക. എന്നും രാവിലെ ഇത് ഒരു ഗ്ലാസ് വീതം കുടിക്കാൻ ശ്രമിക്കുക. ഈ ചായ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുവാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഈ ചായ ഉണ്ടാക്കുമ്പോൾ ഇതിലേക്ക് പഞ്ചസാര ഒരിക്കലും ചേർക്കാൻ പാടില്ല. പഞ്ചസാര കൊളസ്ട്രോൾ വരുവാനും അമിതവണ്ണം.
വരുവാനും ഒരുപാട് സാധ്യത കൂടുതലാണ് അതുകൊണ്ടാണ് ഇതിലേക്ക് തേൻ ചേർക്കുന്നത്. തേൻ എന്നുപറയുന്നത് അമിതവണ്ണം ഇല്ലാതാക്കുവാനും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുവാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.