ആരും കൊതിക്കുന്ന ചുണ്ടുകൾ ലഭിക്കുവാൻ ഈ മാർഗങ്ങൾ ചെയ്തു നോക്കൂ

പെൺകുട്ടികളുടെ മുഖശ്രീ യുടെ പ്രധാന ഘടകം അവരുടെ ചുവന്ന ചുണ്ടുകൾ ആണ്. കാലങ്ങളായി കേട്ടുവരുന്ന ഒരു കാര്യമാണ് അത്. പെണ്ണിൻറെ ചെഞ്ചുണ്ടിൽ അഴകിനെ വർണിച്ചു കൊണ്ട് കവിതകൾ പോലും ഉണ്ടായിട്ടുണ്ട്. അപ്പോൾ ആരാണ് അത്തരത്തിലുള്ള മനോഹരമായ ചുണ്ടുകൾ കൊതിക്കാത്. എന്നാൽ മാറിമാറി വരുന്ന ജീവിതശൈലിയും കോസ്മെറ്റിക് കളുടെ ഉപയോഗവും ചുണ്ട്എൻറെ ഭംഗിക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന് സ്ത്രീകൾ തന്നെ സമ്മതിക്കുന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന പ്രശ്നവും ചുണ്ടുകളുടെ കറുപ്പു നിറം ആണ്.

   

കടകളിലെ ചില്ലുകൂട്ടിൽ ഇരിക്കുന്ന ചുവപ്പുനിറമുള്ള ലിപ്സ്റ്റിക്കുകൾ ഇതിനെ ഒരു പരിഹാരമാവുകയില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ വച്ച് ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇലൂടെ ചുണ്ടിലെ സ്വാഭാവിക ചുവപ്പുനിറം നൽകുവാൻ സാധിക്കും. ചുണ്ടിന് എങ്ങനെ ചുവപ്പിച്ച് എടുക്കാം എന്ന് നോക്കാം. ഒന്നാമതായി ചുവന്നുള്ളി ചതച്ച് നീരെടുത്ത് തേനും ഗ്ലിസറിനും സമം ചേർത്ത് പുരട്ടുക. തിളക്കം വർധിക്കും ഒരു ടീസ്പൂൺ എണ്ണ യോടൊപ്പം ഒരു ടീസ്പൂൺ ഗ്ലിസറിനും ചേർത്ത് ദിവസവും.

ചുണ്ടിൽ പുരട്ടിയാൽ കറുത്ത പാടുകൾ പൂർണമായും മാറും അതുപോലെതന്നെ ബീറ്റ്‌റൂട്ടിന് നീരെടുത്ത് ചുണ്ടിൽ തേക്കുക ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രം ഈ പൊടിക്കൈ ചെയ്താൽ മതിയാകും ചുണ്ടിന് നല്ല നിറം ലഭിക്കും. ദിവസവും ചുണ്ടിൽ കറ്റാർവാഴ നീര് പുരട്ടുന്നത് ചുണ്ടിന് തിളക്കം ലഭിക്കും. പുതിയിന ഇലയുടെ നീര് പുരട്ടുന്നതും ചുണ്ടിന് ചുവപ്പു നിറം വർദ്ധിപ്പിക്കും.

ക്യാരറ്റ് ജ്യൂസ് തക്കാളി ജ്യൂസ് എന്നിവ പുരട്ടുന്നത് ആരും കൊതിക്കുന്ന ചുണ്ട് ലഭിക്കുവാൻ സഹായി കൂടുതൽ മാർഗങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *