വീട്ടിൽ തയ്യാറാക്കാം നാച്ചുറൽ ഫേഷ്യൽ പാക്ക് 100 ശതമാനം വളരെ നല്ല റിസൽട്ട്.

മുഖത്തെ ഡാർക്നെസ്സ് മാറ്റി മുഖം നല്ലതുപോലെ ബ്രൈറ്റ് ക്ലീൻ ആയി ഇരിക്കാൻ സഹായിക്കുന്ന ഫേഷ്യലിന് കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഇത് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിന് ആകെ രണ്ട് സ്റ്റെപ്പ് മാത്രമേ ഉള്ളൂ. സാധാരണ ഫേഷ്യൽ ചെയ്യുമ്പോൾ ഏകദേശം നാല് സ്റ്റെപ്പുകൾ ഉണ്ടാകും എന്നാൽ ഇതിനെ രണ്ട് സ്റ്റെപ്പ് മാത്രമേ ഉള്ളൂ അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ഫേഷ്യലാണ്.നിങ്ങൾക്ക് ഇത് ഉപയോഗിച്ചാൽ വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതായിരിക്കും.

   

എങ്ങനെയാണ് ഈ ഫേഷ്യൽ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഫേഷ്യൽ ചെയ്യുന്നതിനുമുമ്പ് മുഖം നല്ലതുപോലെ വാഷ് ചെയ്തതിനുശേഷം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യത്തെ സ്റ്റെപ്പ് നമുക്ക് സ്ക്രബ്ബ് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ പൊടി ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഓട്സ് എടുത്ത് നല്ലതുപോലെ കയ്യിട്ട് തിരുമ്മി ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു ടീസ്പൂൺ കോഫി പൗഡർ ആണ്.

അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കുക. ഇനി ഇത് നല്ലതുപോലെ മിക്സ് ആവുന്നതിന് പാകത്തിന് റോസ്‌വാട്ടർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. സ്ക്രബ് ചെയ്യേണ്ട കൺസൾട്ടൻസിയിൽ വേണം ഇത് മിക്സ് ചെയ്ത് എടുക്കുവാൻ. നമുക്കിനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. നമ്മൾ തയ്യാറാക്കിയ സ്ക്രബ്ബർ മുഖത്തു.

നല്ലതുപോലെ തിരിച്ചുപിടിച്ച് അൽപസമയം പതുക്കെ ഒന്ന് സ്ക്രബ് ചെയ്തുകൊടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *