എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ടർട്ടിൽ വെയിൻ. അത് നമ്മുടെ വീടിന് ഒരു അലങ്കാരം മാത്രമല്ല നല്ലൊരു പച്ചപ്പു കൂടിയാണ്. എന്നാൽ വളരെ പെട്ടെന്ന് പത്തിൽ വെയിൻ ആരും ചെയ്യാത്ത ഒരു അടിപൊളി രീതിയിൽ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും അതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അത് നമ്മൾ ചിരട്ടയിൽ ആണ് ഇങ്ങനെ വളർത്തിയെടുക്കുന്നത്. ഏതൊരു കുഞ്ഞിന് പോലും ഇത് ചെയ്യാൻ സാധിക്കുന്നതായിരിക്കും. അത്രയും വളരെ എളുപ്പത്തിലാണ് വളരെ നല്ല രീതിയിൽ.
അതുപോലെതന്നെ നല്ല വളർച്ചയിൽ ഇത് വളർത്തിയെടുക്കുന്നത്. കാരണം എല്ലാവരുടെയും വീട്ടിൽ ചിരട്ട ലഭ്യമാണ്. ചിരട്ടയും ചാണക പൊടിയും ചകിരി ചോറും മണ്ണും കൂടി മിക്സ് ചെയ്തു ഒന്ന് വെറുതെ നട്ടാൽ മതിയാകും. ഒരാഴ്ചയിൽ ഇതിനെ അരി കഴുകിയ വെള്ളം മാത്രമാണ് കൊടുക്കുന്നത്. അതങ്ങ് ഒഴിച്ചു കൊടുത്താൽ ഇത് നല്ലതുപോലെ തഴച്ചുവളരുന്നത് ആയിരിക്കും. ഒരു ഇരുമ്പ് വളയം എടുക്കുക അതിനുമുകളിൽ ടൗൺഷിപ്പിൽ കയറിയിറങ്ങി കയറിയിറങ്ങി ഈര അല്ലെങ്കിൽ നൈലോൺ നൂൽ ഉപയോഗിച്ചു ചിരട്ട കെട്ടുക.
ചിരട്ടയിൽ പോത്തുകൾ ഇടേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള കാര്യമാണ്. നമുക്കിത് ഡിഫറെൻറ് ഷേപ്പിൽ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. വെയിൽ അധികം അടിക്കാത്ത സ്ഥലങ്ങളിൽ ആണെങ്കിൽ നല്ലതുപോലെ പച്ചപ്പ് ഉണ്ടായിരിക്കും. ഡെയിലി നേരിട്ട് തട്ടാൻ പാടില്ല വെയില് മിതമായ നിരക്കിൽ മാത്രമേ ടെലി ആവശ്യമുള്ളൂ. വില അധികം തട്ടി കഴിഞ്ഞാൽ അതിനെ പച്ചപ്പ് നഷ്ടപ്പെടുന്നതിന് കാരണമാകും. വില തട്ടുമ്പോൾ അതിനെ മഞ്ഞക്കളർ വരുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.