ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന നെല്ലിക്കാ. പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഒരു വലിയ കലവറ തന്നെയാണ്. ഇന്ന് നെല്ലിക്കയുടെ ആദ്യത്തെ ഗുണങ്ങളെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് നെല്ലിക്കാ. ജീവകം സി യുടെ അംശം ഓറഞ്ചിൽ ഉള്ളതിനേക്കാൾ 20 ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ ഉള്ളത്. ജീവകം ബി ഇരുമ്പ് കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
നിരവധി രോഗങ്ങളുടെ ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. ഹൈപ്പർ ആസിഡിറ്റി ഏറ്റവും നല്ല ഔഷധം ആണ് നെല്ലിക്ക. നെല്ലിക്ക ചൂർണം പശുവിൻനെയ്യിൽ കലർത്തി കഴിക്കുകയാണെങ്കിൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും. നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടുക യാണെങ്കിൽ മൂത്രതടസ്സം മാറിക്കിട്ടും. പിന്നെ എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്കാ.
എന്നിലേക്ക് നേരെ വിധിപ്രകാരം എള്ളുഎണ്ണയിൽ കാച്ചി തലയിൽ തേച്ചു കുളിക്കുന്നത് മുടികൊഴിച്ചിൽ ശമിക്കുന്നതിന് ഒന്നാന്തരം മരുന്നാണ്. അകാല നരയെ പ്രതിരോധിക്കുന്നതിനും ഇത് ഏറെ നല്ലതാണ്. അകാലനര പ്രതിരോധിക്കാനായി 12 നെല്ലിക്ക കുരുകളഞ്ഞ് അരച്ച് കഞ്ഞി വെള്ളം ചേർത്ത് മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കുളിക്കുക. ഇത് പതിവായി ചെയ്യുകയാണെങ്കിൽ അകാല നര ഒഴിവാക്കാം.
ഉണങ്ങിയ നെല്ലിക്കാത്തോട് പൊളിച്ചു ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചു കുളിക്കുന്നത് തലയിൽ ഉണ്ടാകുന്ന ചർമ്മരോഗങ്ങളെ തടയുന്നതിനുള്ള ഒരു ഉത്തമ മരുന്നാണ്. മാത്രമല്ല മുടിക്ക് നല്ല അഴകും ലഭിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.