നാച്ചുറൽ ആയി എങ്ങനെ വണ്ണം കുറയ്ക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അതുപോലെ തന്നെ ഷുഗർ പ്രഷർ എങ്ങനെ നിയന്ത്രിക്കാം. മുഖക്കുരു താരൻ എന്നിവ നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇതു ഫേക്ക് വഴി മുഖക്കുരു താരൻ എന്നിവ എന്നന്നേക്കുമായി കളയാൻ സാധിക്കുന്നതാണ്. അതിനായി നമ്മൾ ഉപയോഗിക്കുന്ന മധുരതുളസി ആണ്. മറ്റു രാജ്യങ്ങളിൽ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിച്ചു വരുന്ന മധുരതുളസി. അതായത് ഇന്ത്യയിൽ അഞ്ചു വർഷമേ മധുരതുളസി അംഗീകരിച്ച ആയിട്ടുള്ളൂ.
ഇന്ത്യയുടെ ഫുഡ് ആൻഡ് സേഫ്റ്റി അംഗീകാരം ലഭിച്ചത് 2015 ലാണ്. ഇതിനെ തുളസി എന്ന പേര് ഉണ്ടെങ്കിലും ഇത് സൂര്യകാന്തി കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ്. ഇതിന് പഞ്ചസാരയേക്കാൾ 30 ഇരട്ടിമധുരം ആണ് ഉള്ളത്. ഇത് വർഷത്തിൽ അഞ്ച് പ്രാവശ്യം വിളവെടുപ്പ് നടത്തുന്നതിന് സാധിക്കും. എങ്ങനെയാണ് ഈ ചെടിയിൽ നിന്ന് വിളവെടുപ്പ് നടക്കുന്നത് എന്നറിയേണ്ടേ, ഈ ചെടിയിൽ വെള്ള നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ നമുക്ക് വിളവെടുപ്പ് നടത്തുന്നതിനുള്ള സമയമാണ് അതായത്.
ഈ ചെടിയുടെ ഇലകൾ പറിച്ചെടുത്ത് ഇലകൾ നല്ലതുപോലെ തണലത്ത് ഇട്ടു ഉണക്കണം ഒരിക്കലും വെയിലത്തിട്ട് ഉണക്കാൻ പാടില്ല പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് നമുക്ക് പഞ്ചസാരക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കും. ഇത് ഇനി നമുക്ക് എങ്ങനെയാണ് വണ്ണം കുറയ്ക്കുന്നതിന് ഉപയോഗിക്കാം എന്ന് നോക്കാം. നമ്മുടെ മധുര തുളസിയില പൂജ്യം കലോറി ആയതുകൊണ്ട് കാർബോഹൈഡ്രേറ്റ് തീരെ ഇല്ലാത്തതുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.
ഇത് മധുരത്തിനു പകരം ആയി നമുക്ക് ഉപയോഗിക്കാൻ സാധിക്കും അങ്ങനെ നമ്മുടെ ശരീരത്തിൽ അമിതമായുണ്ടാകുന്ന ഷുഗർ ലെവൽ അതുപോലെ അമിതമായ ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.