പൊണ്ണത്തടി ചാടിയ വയർ എന്നിവ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല എളുപ്പമാർഗം ഇതാണ്..

കേരളത്തിൽ 40 ശതമാനം ആളുകൾ അമിതവണ്ണം ഉള്ളവരാണ്. അമിതവണ്ണം കുറയ്ക്കുവാൻ വേണ്ടി ഇന്ന് പല ഡയറ്റുകൾ ഉണ്ട്, വ്യായാമമുറകൾ ഉണ്ട് പലരും അത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇന്ന് മറ്റ് വർക്കും വണ്ണം കുറയ്ക്കാൻ സാധിക്കുന്നുണ്ട് എങ്കിലും പലരുടെയും വയറു കുറയുന്നില്ല എന്നതാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്നം. വയർ എത്ര എക്സസൈസ ചെയ്തിട്ടും ഡയറ്റ് ചെയ്തിട്ടും പഴയപടി തന്നെ നിൽക്കുന്നു. ബോഡി ഷേപ്പ് ശരിയാകുന്നില്ല. അങ്ങനെ പലവിധ പ്രശ്നങ്ങൾ ആണ് അവർക്കുള്ളത്. തൂക്കം കുറയ്ക്കുന്നതിന് ഒപ്പംതന്നെ എങ്ങനെ വയറു കുറയ്ക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

   

ആദ്യമായിട്ട് തന്നെ എന്തുകൊണ്ടാണ് ഈ ബെല്ലി വലുതാകുന്നത്. അല്ലെങ്കിൽ അമിതമായി വയർ ചാടുന്നത് എന്ന് മനസ്സിലാക്കണം. വയര് ചാടുന്നത് പുരുഷന്മാരിലും ഉണ്ടാകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്നുണ്ട്. പുരുഷന്മാരിൽ ഏതാണ്ട് 30 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതൽ പ്രശ്നം. സ്ത്രീകളിലും അതുപോലെതന്നെ മദ്യ വയസ്സ് കഴിഞ്ഞവരിലാണ് ഇത് കൂടുതലായി പ്രശ്നമുണ്ടാക്കുന്നത്. മിക്കവർക്കും അധികം വണ്ണം കാണത്തില്ല പക്ഷേ അവരുടെ വയറു വല്ലാതെ ചാടി ഇരിക്കുന്നു, അതൊരു സൗന്ദര്യപ്രശ്നം എന്നതിലുപരി മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും അതു കാരണമാകുന്നത്.

വയർ ചാടുന്നത് മൂലം പലപ്പോഴും അവരുടെ ആഹാര ഭംഗി പോകുന്നു ഹെർണിയ പോലെയുള്ള പല അസുഖങ്ങൾക്കും ഇതാണ് പ്രധാനപ്പെട്ട കാരണം. പുരുഷന്മാരിലെ വയറു ചാടുന്നതിനിടെ പ്രധാന കാരണം ഒന്ന് അവരുടെ ആഹാരത്തിൽ നിഷ്ഠ ഇല്ലാത്തതാണ്. അതായത് അവർ അൺഹെൽത്തി ഫുഡ് കഴിക്കുന്നു. അതുപോലെതന്നെ അമിതമായി ആഹാരം കഴിക്കുന്നു.

അത് കൊഴുപ്പ് കൂടുതൽ ശരീരത്തിൽ അറിയുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *